ആര്‍.എസ്.എസ് വഴിയേ കോണ്‍ഗ്രസും; രാജ്യമാകെ പ്രാദേശിക കോണ്‍ഗ്രസില്‍ പുതിയ അധികാരകേന്ദ്രം, ഈ മാസം തന്നെ ആര്‍.എസ്.എസ് മാതൃകയില്‍ ​പ്രേരക്​മാരെ നിയമിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ ശേഷം സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോൺഗ്രസ്​ ആർ.എസ്​.എസ്​ മാതൃക സ്വീകരിക്കാനൊരുങ്ങുന്നു. ​പ്രേരക്​മാരെ നിയമിച്ച്​ പാർട്ടി പ്രവർത്തനം താഴേ തട്ടിലെത്തിക്കാനാണ്​ നീക്കം. ഇതിനായി…

0 Comments

വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ല എന്ന സുപ്രീം കോടതി വിധി; ഇന്ത്യന്‍ സൈന്യം അപ്പീല്‍ നല്‍കാനൊരുങ്ങുന്നു; സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ രണ്ടാമത്തെ വലിയ കുറ്റകൃത്യം

വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. അപ്പീല്‍ നല്‍കാനുള്ള തീരുമാനം രണ്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പേരു വെളിപ്പെടുത്തരുതെന്ന…

0 Comments

വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ്

വിവാഹമോചന കേസ് കോടതിയില്‍ നടക്കുന്നതിനിടെ ഭാര്യയുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണ് 30കാരിയായ യുവതി. 12…

0 Comments

ആജീവനാന്തം ഒരു തൊഴിലെന്ന് കരുതിയല്ല കോണ്‍ഗ്രസിലേക്ക് എത്തിയത്; ശശി തരൂര്‍ പറയുന്നു

ആജീവനാന്ത കാലം ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയതെന്ന് എം.പി ശശി തരൂര്‍. പുരോഗനാത്മ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന സംഘടനയെന്ന് വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്. വോട്ടിനോ സീറ്റിനോ…

0 Comments

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ വാഹന നിര്‍മ്മാണ മേഖല; കണക്കുകള്‍ പുറത്ത്

രാജ്യത്തെ വാഹന നിർമാണ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ആഗസ്റ്റ് മാസത്തെ വിൽപനയുടെ കണക്കുകൾ. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണ് യാത്രാ വാഹന വിൽപനയിൽ കഴിഞ്ഞ…

0 Comments

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്‍റെ മുന്നറിപ്പ്; കേരളത്തിലും ജാഗ്രത പുലര്‍ത്താന്‍ ഡി.ജി.പിയുടെ നിർദ്ദേശം

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്‍റെ മുന്നറിപ്പ്. ഗുജറാത്തില്‍ അറബിക്കടലില്‍ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ഇന്‍ ചീഫ്…

0 Comments

രാജ്യത്തിന്‍റെ പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു; വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ; ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചെരിഞ്ഞ് വീണ നിലയില്‍

ഇന്ത്യന്‍ ചാന്ദ്ര ദൌത്യം വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ. ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡര്‍ ചെരിഞ്ഞ് വീണ നിലയിലാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. വാര്‍ത്താ വിനിമയ ബന്ധം…

0 Comments

പുറത്താക്കിയവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കൾ; അസം ദേശീയ പൗരത്വ രജിസ്റ്റർ അന്തിമ പട്ടികക്കെതിരെ ആർ.എസ്.എസ് തന്നെ രംഗത്ത് വരുമ്പോള്‍

അസം ദേശീയ പൗരത്വ രജിസ്റ്റർ അന്തിമ പട്ടികക്കെതിരെ ആർ.എസ്.എസ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇത് ബി.ജെ.പിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കുക. പുറത്തായവരില്‍ നിരവധി യഥാര്‍ത്ഥ പൗരന്‍മാരുണ്ടെന്നും ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നുമാണ്…

0 Comments

സൈനികന്‍റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂട്ടബലാത്സംഗത്തിന് ഇരയായതായി സൂചന

ജാര്‍ഖണ്ഡില്‍ സൈനികന്‍റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബന്ദാര പോലീസ് സ്റ്റേഷന് സമീപത്തുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനുശേഷം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ജാര്‍ഖണ്ഡിലെ…

0 Comments

രാജ്യത്ത് കാൻസർ രോഗത്തിനടക്കം മരുന്ന് ഉത്പാദിപ്പിക്കാൻ ഗോമൂത്രം ഉപയോഗിക്കുന്നു: പ്രസ്താവനയുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

ഗോമൂത്രം രാജ്യത്ത് മരുന്നുൽപ്പാദനത്തിന് ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. ആയുഷ്‌മാൻ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാൻസർ രോഗത്തിനടക്കം നിരവധി…

0 Comments