ഉയർന്ന പിഴയുമായി കേന്ദ്രമോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ; പുതിയ നിയമം അംഗീകരിക്കാനാവില്ലെന്ന് മധ്യപ്രദേശും രാജസ്ഥാനും പശ്ചിമബംഗാളും

ഉയർന്ന പിഴയുമായി ബന്ധപ്പെട്ട കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ അംഗീകരിക്കാതെ മൂന്ന് സംസ്ഥാനങ്ങള്‍. വലിയ പിഴയീടാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മധ്യപ്രദേശും രാജസ്ഥാനും പശ്ചിമബംഗാളും അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്…

0 Comments

ഉമര്‍ എന്‍റെ സഹപാഠിയും ഉറ്റ സുഹൃത്തും; അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിപ്പിക്കൂ; മോദിയോടും അമിത് ഷായോടും അഭ്യര്‍ത്ഥനയുമായി നടി പൂജാ ബേഠി

കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ പാസ്സാക്കുന്നതിന് മുന്നോടിയായി വീട്ടുതടങ്കലില്‍ ആക്കിയ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന ആവശ്യമുമായി…

0 Comments

സഹപാഠിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; ഒന്നാം ക്ളാസുകാരനെതിരെ കേസ്; ശിക്ഷിക്കാന്‍ ആകില്ലെന്ന് പോലീസ്; കാരണം ഇതാണ്

സഹപാഠിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഒന്നാം ക്ളാസുകാരനെതിരെ പീഡനക്കേസ് ചുമത്തി. ഹരിയാനയിലെ സിര്‍സയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് മനം തളര്‍ത്തുന്ന ഈ സംഭവം നടന്നത്. പീഡനശ്രമത്തില്‍ പരിക്കേറ്റ…

0 Comments

മന്‍മോഹന്‍സിംഗിന് കീഴില്‍ സാമ്പത്തിക വളര്‍ച്ച പിന്നോട്ടായിരുന്നു; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ശക്തമായ അടിത്തറയിട്ടത് മോദിയെന്ന് ബി.ജെ.പി

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്‍റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പറഞ്ഞ മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍സിംഗിന് മറുപടിയുമായി ബി.ജെ.പി. മന്‍മോഹന്‍സിംഗിന് കീഴില്‍ സാമ്പത്തിക വളര്‍ച്ച പിന്നോട്ടായിരുന്നെന്നും മോദി ഭരണത്തില്‍…

0 Comments

ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍ നിര്‍ണായക ഘട്ടവും വിജയകരമാക്കി

ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍-രണ്ടിന്‍റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്. സെക്കന്‍ഡുകള്‍ക്കം വേര്‍പെടല്‍…

0 Comments

യു.പിയിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ‘ചപ്പാത്തിയും ഉപ്പും’ ; റിപ്പോര്‍ട്ട്​ ചെയ്​ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

യു.പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ‘ചപ്പാത്തിയും ഉപ്പും’ നല്‍കിയ സംഭവം റിപ്പോര്‍ട്ട്​ ചെയ്​ത മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ജന്‍സന്ദേശ്​ എന്ന ഹിന്ദി പ്രസിദ്ധീകരണത്തിലെ…

0 Comments

യു.പിയില്‍ 14 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; ലൈംഗികമായി ആക്രമിച്ചെന്നും സംശയം

യു.പിയില്‍14 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഉത്തര്‍പ്രദേശിലെ ജലൗനിലാണ് സംഭവം. സംഭവത്തില്‍ അയല്‍വാസിയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍…

0 Comments

പാര്‍ലമെന്റിനുള്ളിലേക്ക് കത്തിയുമായി ഓടിക്കയറി യുവാവ്; എത്തിയത് ബൈക്കില്‍; സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി

പാര്‍മെന്റിനകത്തേക്ക് കത്തിയുമായി ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് പാര്‍മെന്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കൈവശം…

0 Comments

പാകിസ്താന് വേണ്ടി ചാരപ്പണി; ബി.ജെ.പിയും ബജ്‌റംഗദളും ഐ.എസ്.ഐയില്‍ നിന്ന് പണം പറ്റുന്നു: ദിഗ്‌വിജയ സിങ്

പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് ബി.ജെ.പിയും ബജ്‌റംഗദളും പണം പറ്റുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. രാജ്യത്ത് പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുന്നത് മുസ്‌ലിംങ്ങളെക്കാള്‍…

0 Comments

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു; വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍റെ കാലാവധി സെപ്തംബര്‍ അഞ്ചിന്…

0 Comments