തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

ഛത്ര: തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയുള്ള മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ശേഖര ഗഞ്ചു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ നിന്നാണ് ഇയാൾ…

0 Comments

ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാതിരുന്ന മുതലാളിയെ ജീവനക്കാരന്‍ കൊലപ്പെടുത്തി

ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാതിരുന്ന മുതലാളിയെ ജീവനക്കാരന്‍ കൊലപ്പെടുത്തി. പ്രതിയെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മതുരയില്‍ ഗ്ലാസ് ഫാക്ടറിയുടെ അകത്ത് ഞായറാഴ്ച രാത്രി മരിച്ചുകിടക്കുന്ന നിലയിലാണ് ദിനേഷ്…

0 Comments

രാജ്യത്ത് ഇ-സിഗരറ്റിന് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ; എന്താണ് ഇ- സിഗരറ്റ് എന്നറിയാം

രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഇ-സിഗരറ്റിന്‍റെ…

0 Comments

ഹിന്ദി – ഏകഭാഷ രാജ്യ പുരോഗതിക്ക് ഗുണം ചെയ്യും, പക്ഷെ… രജനീകാന്തിന് പറയാനുള്ളത് ഇതാണ്

രാജ്യവ്യാപകമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കത്തെ എതിര്‍ത്ത് നടനും രാഷ്ട്രീയ നേതാവുമായ രജനീകാന്ത്. ഏകഭാഷയെന്നത് രാജ്യപുരോഗതിക്ക് ഗുണകരമാണെന്നും എന്നാല്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നുമാണ്…

0 Comments

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ടെക് പാര്‍ക്ക് വിറ്റ് ‘കഫേ കോഫീ ഡേ’

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഫേ കോഫീ ഡേയുടെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തതിന് പിന്നാലെ കോഫി ഡേ എന്റര്‍പ്രൈസസിന്‍റെ ബാംഗ്ലൂരിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വിറ്റ്…

0 Comments

ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ കാർകൾ വാങ്ങും; തിരുമാനം സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന രീതികളുടെ ഭാഗമായി

പുതിയ കാറുകള്‍ വാങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച…

0 Comments

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്, ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തിന്​​ ശേ​ഷം ‘ഒ​രു രാ​ജ്യം ഒ​രു പാ​ർ​ട്ടി’ എ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി.​ജെ.​പി എത്തുമ്പോൾ

രാ​ജ്യ​ത്ത്​ ബ​ഹു​ക​ക്ഷി ജ​നാ​ധി​പ​ത്യം പ​രാ​ജ​യ​പ്പെ​​ട്ടെന്ന്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത്​ ഷാ. ​നി​ര​വ​ധി മാ​തൃ​ക​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ ഭ​ര​ണ​ഘ​ട​ന നി​ർ​മ്മാ​താ​ക്ക​ൾ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം…

0 Comments

മതപരിവര്‍ത്തനക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്ങ്മൂലം നല്‍കണം; എന്‍.ജി.ഒകൾക്ക് വിദേശഫണ്ട് കൈപ്പറ്റുന്നതിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സർക്കാരിതര സംഘടനകൾ (എൻ.ജി.ഒ) വിദേശഫണ്ട് കൈപ്പറ്റുന്നതിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. എൻ.ജി.ഒ ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ നേരിടുകയോ കുറ്റവാളിയാവുകയോ ചെയ്തിട്ടില്ലെന്നു സർക്കാരിനെ…

0 Comments

മരടിലെ ഫ്ളാ​റ്റ് തൽക്കാലം പൊളിക്കില്ല; രഷ്ട്രീയ പാർട്ടി നേതാക്കളും സർക്കാരും ഫ്ളാ​റ്റ് ഉടമകളുടെ രോദനം കേട്ടു; സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം/ എറണാകുളം: മരടിലെ ഫ്ളാ​റ്റുകള്‍ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനം. സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും. ഫ്ലാറ്റിനെ…

0 Comments

നടിയെ ആക്രമിച്ച കേസ്; ദിലീപിന് എതിരെ സർക്കാർ; സുപ്രീം കോടതിയിൽ പറഞ്ഞത്

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാർഡ്, കേസിൽ പ്രതിയായ നടൻ ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിലും സംസ്ഥാന സർക്കാർ എതിർത്തു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ…

0 Comments