ഐ.എന്‍.എക്‌സ് മീഡിയ കേസ്; ഒടുവിൽ പി.ചിദംബരത്തിന് ജാമ്യം; അനുവദിച്ചത് രാജ്യം വിട്ടുപോകരുതെന്ന ഉപാധിയില്‍

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. സുപ്രീം കോടതിയാണ് പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.…

0 Comments

യു.പി, മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലെ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; സച്ചിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

കേരളത്തിനൊപ്പം തന്നെ മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതോടൊപ്പം ഉത്തര്‍ പ്രദേശ് നിയമസഭയിലെ പതിനൊന്ന് സീറ്റുകളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 150 ഇടത്ത്…

0 Comments

എം.ബി.ബി.എസ്. പരീക്ഷയില്‍ നടന്ന കൂട്ടക്കോപ്പിയടി; 41 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി

തമിഴ്‌നാട്ടിലെ രണ്ട് മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പരീക്ഷയില്‍ നടന്ന കൂട്ടക്കോപ്പിയടിയെത്തുടര്‍ന്ന് 41 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. ചെന്നൈയ്ക്ക് സമീപം തണ്ടലത്തിലുള്ള മാധാ മെഡിക്കല്‍ കോളേജിലും കാഞ്ചീപുരം ജില്ലയിലെ…

0 Comments

കാണാനായി കാമുകിയുടെ വീട്ടിലെത്തി: പന്ത്രണ്ടാം ക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു

കാമുകിയുടെ വീട്ടിലെത്തിയ പന്ത്രണ്ടാംക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു. റിപന്‍ സര്‍ക്കാര്‍ എന്ന പതിനേഴു വയസുകാരന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മുന്‍പും റിപന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇതുകണ്ട ബന്ധുക്കള്‍ നേരത്തെ…

0 Comments

പിണറായി നല്ല സുഹൃത്ത്; ദേശീയപാതാ വികസനം; മൂന്നുവർഷത്തിനുള്ളിൽ കേരളത്തിന് 40,000 കോടി രൂപ നൽകും: ഗഡ്കരി

കേരളത്തിന്‍റെ ദേശീയപാതാവികസനം ദ്രുതഗതിയിൽ നടക്കുമെന്നും ഇതിനായി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40,000 കോടിയോളം രൂപ നൽകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.…

0 Comments

കാമുകിയുടെ സ്‌നേഹം എത്രത്തോളം ഉണ്ടെന്ന് അറിയാന്‍ ‘സ്വയം തട്ടിക്കൊണ്ട് പോയതായി’ കാമുകന്‍റെ അതിബുദ്ധി; ഒടുവില്‍ നടന്നത് ഇതാണ്

ഒപ്പം താമസിക്കുന്ന കാമുകിയുടെ സ്‌നേഹം പരീക്ഷിക്കുന്നതിനായി തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ യുവാവ് അറസ്റ്റില്‍. ഗുജറാത്ത് സ്വദേശി മെഹുല്‍ ജോഷി (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കച്ചിലെ…

0 Comments

മുതിര്‍ന്ന ജഡ്ജി ശരത് അരവിന്ദ് ബോബ്‌ഡെയെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

സുപ്രീം കോടതിയിൽ നിന്നും അടുത്തമാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. തനിക്ക് ശേഷം തല്‍സ്ഥാനത്തേക്ക് നിയമിതനാവേണ്ട ആളെക്കൂടി ശുപാര്‍ശ ചെയ്തിരിക്കുകയാണ് ഗൊഗോയ്. മുതിര്‍ന്ന ജഡ്ജി…

0 Comments

ബാ​ങ്കോ ധ​ന​കാ​ര്യ സ്ഥാ​പ​ന​മോ ത​ക​ർ​ച്ച​യി​ലാ​യാ​ൽ നി​ക്ഷേ​പ​ക​രു​ടെ നി​ക്ഷേ​പ​ത്തു​ക പിടിച്ചെടുക്കും; എതിര്‍പ്പ് മൂലം ഒരിക്കല്‍ പിന്‍വലിച്ച വി​വാ​ദ ബില്ലുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍

വ്യാ​പ​ക​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർന്ന് ഒരിക്കല്‍ കേന്ദ്രസര്‍ക്കാര്‍ പി​ൻ​വ​ലി​ച്ച എഫ്.ആര്‍.ഡി.ഐ (ഫി​നാ​ൻ​ഷ്യ​ൽ റെ​സ​ലൂ​ഷ​ൻ ആ​ൻ​ഡ് ഡെ​പ്പോ​സി​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ്) ബി​ൽ വീ​ണ്ടും കൊ​ണ്ടു​വ​രാ​ൻ നീ​ക്കം. മും​ബൈ​യി​ലെ പി.​എം.​സി ബാ​ങ്ക് ത​ക​ർ​ച്ച​യി​ലാ​യ പ​ശ്ചാ​ത്ത​ലം…

0 Comments

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍ കൂടി; വിജ്ഞാപനം ഇറങ്ങി

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍ കൂടി. നീല്‍കാന്ത് മിശ്ര, നിലേഷ് ഷാ, ആനന്ദ നാഗേശ്വരന്‍ എന്നിവരെയാണ് പുതിയതായി കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ട് ടൈം…

0 Comments

‘പാക്കിസ്ഥാന്‍ കാശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുന്നു; ഞങ്ങള്‍ ഞങ്ങളുടെ പോരാട്ടങ്ങള്‍ ജനാധിപത്യരീതിയില്‍ നടത്തിക്കോളാം; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് തരൂര്‍

പാക്കിസ്ഥാന്‍ കാശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്ന് കോണ്‍ഗ്രസ് എം. പി ശശി തരൂര്‍. അന്താരാഷ്ട്ര വേദിയില്‍ പാക്കിസ്ഥാന്‍ വീണ്ടും ജമ്മു കാശ്മീര്‍ വിഷയം ഉന്നയിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു…

0 Comments