കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്നു വീണ് 7 മരണം.

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ആറുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു തൊഴിലാളികള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായണ്…

0 Comments

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിര്‍മല്‍ ശേഖര്‍ അന്തരിച്ചു.

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നിര്‍മല്‍ ശേഖര്‍ (60) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. 'ദ ഹിന്ദു' വിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററും സ്‌പോര്‍ട്‌സ് സ്റ്റാര്‍ മാഗസിന്റെ എഡിറ്ററുമായിരുന്നു. നിര്‍മല്‍…

0 Comments

കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു.

ഭുവനേശ്വര്‍: ഒഡീഷയിലെ കോരാപ്പുട്ട് ജില്ലയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴു പോലീസ്‌കാര്‍ കൊല്ലപ്പെട്ടു. അഞ്ചു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷ ആന്ധ്രാപ്രദേശ് അതിര്‍ത്തിയായ കോരാപ്പുട്ട് ജില്ലയിലെ മുംഗര്‍ഭൂമിയില്‍ ദേശീയ…

0 Comments

പെരുമ്പാമ്പിനെയും കമ്മലാക്കാം, പക്ഷേ!…

പോര്‍ട്ട്ലാന്‍സ്: ഫാഷന്‍ പല തരത്തിലുണ്ട് പക്ഷേ ഒരു ഒന്നൊന്നര ഫാഷനായിപ്പോയാലോ? വായിലും മൂക്കിലും ചെവിയിലും ഒന്നിലേറെ കമ്മലുള്ള ന്യൂജന്‍ ഫ്രീക്ക് യുവതി ഒരു രസത്തിനെന്നോണമായിരിക്കാം തന്റെ പുന്നാര…

0 Comments

കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി വിവിധ പദ്ധതികള്‍.

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി വിവിധ പദ്ധതികള്‍. കാര്‍ഷിക വായ്പകള്‍ക്കായി 10 ലക്ഷം കോടി രൂപ മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അഞ്ച്…

0 Comments

കമ്മീഷന്‍ അടിസ്ഥാനത്തില്‍ പണം കടത്ത്: മൂന്നു പേരെ അറസ്റ്റ് ചെയ്തു.

ബംഗളൂരു: കേരളത്തിലേക്ക് കടത്തുകയായിരുന്ന 4.12 കോടി രൂപയുടെ പുതിയ നോട്ടുകള്‍ ബംഗളൂരുവില്‍ നിന്ന് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കോഴിക്കോട് സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത നോട്ടുകളില്‍…

0 Comments

കേന്ദ്ര ബജറ്റ്; പാചക വാതകത്തിന് വില കൂട്ടി.

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പാചക വാതകത്തിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചു . സബ്സിഡിയുള്ളതിനും ഇല്ലാത്തതിനും ഒരുപോലെ വില കൂട്ടിയിട്ടുണ്ട്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയാണ് കൂട്ടിയിരിക്കുന്നത്.അതേസമയം…

0 Comments

പ്രതിഷേധം മറികടന്ന് ബജറ്റവതരണം.

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര മന്തി ഇ. അഹമ്മദ് എംപിക്ക് അനുശോചനമര്‍പ്പിച്ച ശേഷമാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 87 ാമത് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. അരുണ്‍…

0 Comments

ഇ. അഹമ്മദ് ഇന്ത്യയുടെ അഭിമാന പുത്രന്‍.

കണ്ണൂര്‍: ലോക്‌സഭാംഗവും മുസ്ലീംലീഗ് ദേശീയാധ്യക്ഷനുമായ ഇ.അഹമ്മദിന്റെ അപ്രതീക്ഷിതമായ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനും ഭരണതന്ത്രഞ്ജനും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവുമാണ്. ഉത്തര കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന്…

0 Comments

ഇ. അഹമ്മദിന്റെ മരണം: ആര്‍എംഎല്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍.

ന്യൂഡല്‍ഹി: മുസ്ലീംലീഗ് ദേശീയാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എം.പി യുടെ മരണവുമായി ബന്ധപ്പെട്ട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. അദ്ദേഹത്തെ കാണാന്‍ എത്തിയ…

0 Comments