ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ശക്തം; ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്നു. 90 വിമാനങ്ങളും 28 ട്രെയിനുകളും ഇന്ന് വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഒരു ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്. മൂടല്‍ മഞ്ഞു കാരണം…