പഞ്ചാബും ഗോവയും നാളെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്.

പനാജി: പഞ്ചാബിലും ഗോവയിലും അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ഇനി ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്. പഞ്ചാബില്‍ 117 ഉം ഗോവയില്‍ 40 നിയമസഭാ മണ്ഡലങ്ങളിലുമായാണ് വേട്ടെടുപ്പ് നടക്കുന്നത്.…

0 Comments

കാലം കലി കാലം; അങ്ങനെ ഒരു മനുഷ്യ സ്ത്രീ തവളക്കുഞ്ഞിനെയും പ്രസവിച്ചു!

ഗോക്വെ (സിംബാബ്‌വെ): സുഖ പ്രസവവും സിസേറിയനും ലോകമെങ്ങും സാര്‍വത്രികമായ സാധാരണ പ്രസവരീതി. മാസം തികയാതെയുള്ള പ്രസവങ്ങളില്‍ അപൂര്‍വ്വമായ രൂപങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്ന പതിവുമുണ്ട്. ജനിതക വൈകല്യങ്ങളോടെ വികൃതമായ…

0 Comments

ഏഴുമാസം മുമ്പ് കാണാതായ യുവതിയെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളി കൊന്ന് വീട്ടിനുള്ളില്‍ മറവ് ചെയ്തു.

ഭോപ്പാല്‍: ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളിയായ യുവതിയെ കൊന്ന് വീടിനുള്ളില്‍ മറവ് ചെയ്ത യുവാവ് അറസ്റ്റില്‍. ഏഴുമാസം മുമ്പ് കാണാതായ 28 കാരിയായ ആകാന്‍ക്ഷ ശര്‍മയുടെ മൃതദേഹമാണ്…

0 Comments

സ്ത്രീധനത്തിന് കാരണം വൈരൂപ്യം!

മുംബൈ: നമ്മുടെ സമൂഹത്തില്‍ ഏറെ വിവാദമായി നിലനില്‍ക്കുന്ന ഒരു വിഷയമാണല്ലോ സ്ത്രീധനം.എന്നാല്‍ ഇതാ സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനും വിചിത്രമായ ന്യായീകരണവുമായി മഹാരാഷ്ട്രയിലെ പ്ലസ്ടു സോഷ്യോളജി പാഠപുസ്തകം.പെണ്‍കുട്ടികളുടെ വൈരൂപ്യവും,വൈകല്യവുമാണ്…

0 Comments

യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുണ്‍ ഗാന്ധിയും മുരളി മനോഹര്‍ ജോഷിയും.

ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിയും മുരളി മനോഹര്‍ ജോഷിയും ബിജെ.പിയുടെ രണ്ടാം ഘട്ട പ്രചാരണ പട്ടികയില്‍ ഇടം പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി,…

0 Comments

മനുഷ്യര്‍ തല താഴ്ത്തും ഈ അമ്മ കുരങ്ങിന്റെ സ്‌നേഹത്തിനു മുന്നില്‍.

ഉത്തര്‍പ്രദേശ്: ഈ അമ്മ കുരങ്ങിന്റെ സ്‌നേഹം നമ്മുടെ കണ്ണു നനയ്ക്കും. സ്വന്തം കുഞ്ഞ് അല്ലെങ്കിലും ഈ നായ കുട്ടി ഈ കുരങ്ങമ്മയുടെ സ്വന്തമാണ്. എവിടെയാണെങ്കിലും നായകുഞ്ഞിനെയും നെഞ്ചോട്…

0 Comments

ഭക്ഷണ റേഷനിലെ അഴിമതി പുറത്തു കൊണ്ടുവന്ന ജവാനെ അറസ്റ്റ് ചെയ്‌തെന്ന് ഭാര്യ.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടികാണിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് അറസ്റ്റിലെന്ന ആരോപണവുമായി ജവാന്റെ…

0 Comments

ചോരയില്‍ കുളിച്ച് യുവാവ് നടുറോഡില്‍ സഹായത്തിനായി കെഞ്ചി, പക്ഷെ കണ്ണില്‍ ചോരയില്ലാത്ത നാട്ടുകാര്‍ ചെയ്തത്?

ബെംഗ്‌ളൂരു: വാഹനാപകടത്തില്‍പെട്ട് രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന പതിനേഴുകാരന്‍ ജീവനായി കേഴുമ്പോള്‍ മൊബൈല്‍ ചിത്രമെടുക്കാനുള്ള തിരക്കിലായിരുന്നു നാട്ടുകാര്‍. കര്‍ണാടകയിലെ കോപ്പലിലാണ് അതി ദാരുണമായ ഈ സംഭവം നടന്നത്.…

0 Comments

കാണാതായ മൂന്നു വയസ്സുകാരിയെ കണ്ടെത്താന്‍ തുണയായത് സാമൂഹ്യ മാധ്യമങ്ങള്‍.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ കാണാതായ മൂന്ന് വയസ്സുകാരിയെ കണ്ടെത്താന്‍ നിര്‍ണായക പങ്കുവഹിച്ചത് സാമൂഹ്യ മാധ്യമങ്ങള്‍. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിന് ശേഷവും…

0 Comments

വിമാനം റണ്‍വേയിലേക്ക് തിരിഞ്ഞു കയറി: ഒഴിവായത് വന്‍ ദുരന്തം.

ന്യൂഡല്‍ഹി: വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന റണ്‍വേയിലേക്ക് ഇന്‍ഡിഗോ വിമാനം തിരിഞ്ഞു കയറിയത് വന്‍ ആശങ്കയ്ക്കു വഴി തെളിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. കൃത്യ സമയത്ത് തന്നെ എയര്‍…

0 Comments