അബദ്ധത്തില്‍ കുഴിബോംബില്‍ ചവിട്ടിയ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

റായ്പുര്‍: ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു സംഭവം. നിരവധി സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിആര്‍പിഎഫിന്റെ പതിവ് പട്രോളിംഗിനിടെ ജവാന്‍…

0 Comments

വിലക്കുകളില്ലാതെ ഇനി ‘മന്‍ കീ ബാത്ത്’.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ 'മന്‍ കീ ബാത്ത്' പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, മന്‍…

0 Comments

അജ്ഞാതര്‍ യുവതിയെയും മക്കളെയും ബന്ധുവിനെയും വെട്ടി നുറുക്കി.

ഒഡിഷ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അജ്ഞാതര്‍ യുവതിയെയും മക്കളെയും ബന്ധുവിനെയും വെട്ടി നുറുക്കി. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം നടന്നത്. യുവതിയുടെ തലവെട്ടി റോഡിലേക്കെറിയുകയും യുവതിയുടെ മക്കളെയും…

0 Comments

ഡല്‍ഹിയില്‍ പാര്‍ക്കില്‍ മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാര്‍ക്കില്‍ മോര്‍ട്ടാര്‍ ഷെല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വസന്ത് കുഞ്ചിനടുത്തുള്ള പാര്‍ക്കിലാണ് മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 8: 30 വന്ന ഫോണ്‍…

0 Comments

ഭിന്നശേഷിക്കാരിയും മൂകയുമായ എട്ടു വയസ്സുകാരി പീഡനത്തിനിരയായി.

ജയ്പൂര്‍: വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഭിന്നശേഷിക്കാരിയും മൂകയുമായ എട്ടു വയസ്സുകാരിയ ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാന്‍ ബൂംദിയിലെ പിപ്പര്‍വാല ഗ്രാമത്തിലാണ് സംഭവം. കുടുംബത്തോടുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് മാതാപിതാക്കള്‍…

0 Comments

ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം 170 കോടി അനാവശ്യ പരസ്യങ്ങള്‍ നീക്കം ചെയ്തു.

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നിയമങ്ങള്‍ ലംഘിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത 170 കോടി ഓളം പരസ്യങ്ങള്‍ നീക്കം ചെയ്തതായി ഗൂഗിള്‍. വര്‍ഷാവര്‍ഷം ഗൂഗിള്‍ പുറത്തിറക്കുന്ന 'ബെറ്റര്‍ ആഡ്സ്…

0 Comments

ലുധിയാനകാര്‍ക്ക് മരണമില്ല..കാരണം വോട്ടര്‍മാര്‍ക്ക് പ്രായം 100 വയസിന് മുകളില്‍!

ലുധിയാന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ലുധിയാനയില്‍ ഒരു വോട്ടറുടെ പ്രായം കേട്ടാല്‍ ഞെട്ടും..കാരണം ഇത്രയും വര്‍ഷം മനുഷ്യന്‍ ജീവിച്ചിരിക്കുമോ എന്നത് വേറെ കാര്യം. എന്നാല്‍ ലുധിയാന…

0 Comments

പത്മാവതിയുടെ ചിത്രീകരണത്തിടെ സഞ്ജയ് ലീലാ ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചു.

ജയ്പൂര്‍: പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ രജപൂത് കര്‍ണി സേനയിലെ അംഗങ്ങള്‍ ആക്രമിച്ചു. ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ചാണ് ഇവര്‍ ബന്‍സാലിയെ ആക്രമിച്ചത്. 'പദ്മാവതി' എന്ന സിനിമ…

0 Comments

ചെന്നൈയില്‍ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ചു.

ചെന്നൈ: എന്നൂരിലെ കാമരാജ് തുറമുഖത്തിന് സമീപം രണ്ട് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ചു. തുറമുഖത്ത് നിന്ന് എല്‍പിജി ഇറക്കി പോവുകയായിരുന്ന എംടി ബിഡബ്ല്യു മാപ്പിള്‍ എന്ന കപ്പലും പെട്രോളിയം…

0 Comments

28 തവണ രഹസ്യവിവാഹം നടത്തിയ വിരുതന് 25 മത്തെ ഭാര്യ കൊടുത്തത് എട്ടിന്റെ പണി.

ധാക്ക: 28 തവണ രഹസ്യവിവാഹം നടത്തിയ ആള്‍ 25 മത്തെ ഭാര്യയുടെ പരാതിയില്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ ബര്‍ഗുണ സ്വദേശിയായ യാസിന്‍ ബ്യാപാരി എന്ന 45കാരനാണ് പോലീസ് പിടിയിലായത്.…

0 Comments