മരണം ഒരു നിമിഷം കൊണ്ട് ആ വൃദ്ധയുടെ മുന്നില്‍ മുട്ടുകുത്തി! എങ്ങനെയാണെന്ന് അറിഞ്ഞാല്‍ ഞെട്ടും.

മുംബൈ: റെയില്‍ പാളത്തില്‍ വെച്ച് ഇഞ്ചോടിഞ്ചിന് വൃദ്ധയുടെ ജീവന്‍ രക്ഷപ്പെടുത്തിയ ലോക്കോ പൈലറ്റിന്റെ ദൃശ്യം നവമാധ്യമങ്ങളില്‍ സജീവമാവുകയാണ്. സൗത്ത് മുംബൈയിലെ ചര്‍ണി റോഡ് സ്റ്റേഷനില്‍ വെച്ചാണ് സംഭവം…

0 Comments

ചിന്നമ്മ പെരിയമ്മയാകുമോ?

ചെന്നൈ: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം പാസ്സാക്കാനായി നാളെ എ.ഐ.എ.ഡി.എം.കെ എംഎല്‍എമാരുടെ യോഗം നാളെ ചേരും. സത്യപ്രതിജ്ഞ ഈ മാസം…

0 Comments

രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കില്‍ വീണ്ടും മരണം; ജീവനക്കാരന്‍ തൂങ്ങി മരിച്ചു.

പൂനെ: ഹിന്‍ജെവാഡെയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കില്‍ വീണ്ടും മരണം. ഇന്‍ഫോടെക് പാര്‍ക്കിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാരനായ അഭിഷേക് കുമാര്‍ (23) ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങി…

0 Comments

യുവതിയുടെ തലയ്ക്കുള്ളില്‍ ജീവനുള്ള പാറ്റ! അമ്പരന്ന് വൈദ്യ ശാസ്ത്രം.

ചെന്നൈ: തലയ്ക്കുള്ളില്‍ പാറ്റ കയറുമോ? ഇല്ലെന്നായിരിക്കും നിങ്ങള്‍ പറയുന്നത്. എന്നാല്‍ കേട്ടോളൂ സുഹൃത്ത്ക്കളെ തലയ്ക്കുള്ളിലും പാറ്റ കയറും!. അതും മൂക്കില്‍ കൂടി!. ചെന്നൈ സ്വദേശിനിയായ സെല്‍വി എന്ന…

0 Comments

ഡല്‍ഹി കൂട്ട ബലാത്സംഗം; സുപ്രിം കോടതി ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

ഡല്‍ഹി : ഇന്ത്യയുടെ മനസ്സാക്ഷിയെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ ക്കേസില്‍ വധശിക്ഷ ലഭിച്ച നാലു പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്നു അന്തിമ വാദം ആരംഭിക്കും.…

0 Comments

ജയലളിതയുടെ വിശ്വസ്തയായിരുന്ന ഷീലാ ബാലകൃഷ്ണന്‍ ഐ.എ.എസ് രാജി വച്ചു.

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയും തമിഴ്‌നാട് സര്‍ക്കാര്‍ ഉപദേഷ്ടാവുമായ ഷീലാ ബാലകൃഷ്ണന്‍ ഐ.എ.എസ് രാജിവച്ചു. മലയാളിയായ ഷീല 2012 മുതല്‍ തമിഴ്‌നാട്ടില്‍ ചീഫ് സെക്രട്ടറിയായി…

0 Comments

ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു.

ന്യൂഡല്‍ഹി: ഗോവയും പഞ്ചാബും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് പോളിങ് ആരംഭിച്ചത്. മാര്‍ച്ച് 31നാണ് വോട്ടെണ്ണല്‍. പഞ്ചാബില്‍ ഭരണകക്ഷിയായ ശിരോമണി അകാലി…

0 Comments

സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ കൈമാറി ചുളുവില്‍ കാശുണ്ടാക്കുന്ന റാക്കറ്റ് സജീവം.

ലക്നൗ: മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കടകളില്‍ എത്തുന്ന സ്ത്രീകളുടെ നമ്പറുകള്‍ അവരുടെ സൗന്ദര്യമനുസരിച്ച് 50 മുതല്‍ 500 രൂപ വരെ വില കൈപ്പറ്റി പുരുഷന്മാരെ അറിയിച്ച് ലക്ഷങ്ങള്‍…

0 Comments

എണ്ണപാട ദുരന്തം; അധികൃതരും നാട്ടുകാരും കൈകോര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജനം ത്വരിത ഗതിയില്‍.

ചെന്നൈ: കഴിഞ്ഞയാഴ്ച കാമരാജര്‍ തുറമുഖത്തിന് സമീപം ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്, ചെന്നൈ തീരത്ത് പടര്‍ന്ന എണ്ണപ്പാട നീക്കം ചെയ്തു വരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന…

0 Comments

ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ട കാറിനു നേരെ വെടിവയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്.

ബെംഗളൂരു: ബംഗളൂരുവിനു സമീപം റോഡരികില്‍ കാറിനു നേരെയുണ്ടായ വെടിവയ്പ്പില്‍ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി മേധാവി കെ.ശ്രീനിവാസിനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ട്രാഫിക് സിഗ്നലില്‍ കാറിന്റെ വേഗത കുറഞ്ഞപ്പോള്‍…

0 Comments