ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ സ്വദേശി പിടിയില്‍.
ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞ് കയറിയ പാക് പൗരനെ ബി.എസ്.എഫ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. സാബേകോട്ടിലെ കിംഗ്രാ മോര്‍…