പുതിയ അടവുമായി ശശികല: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ മുന്‍ നിര്‍ത്തി സഭ രൂപീകരിക്കാന്‍ നീക്കം.

ചെന്നൈ: ശശികലയ്ക്ക് പകരം പാര്‍ട്ടി നേതാവിനെ മുന്‍ നിര്‍ത്തി മന്ത്രി സഭ രൂപീകരിക്കാന്‍ അണ്ണാ ഡി.എം.കെ. ഇപ്പോഴും ഭൂരിപക്ഷ പിന്തുണ തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡി.എം.കെയുടെ അവകാശവാദം.…

0 Comments

ശശികല തടവറയിലേക്ക്.

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയെന്ന് കോടതി വിധി. അതോടെ തമിഴ്‌നാട്ടില്‍ ഏറെനാളായി നീണ്ടു നില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് നിര്‍ണായക അന്ത്യം ഉടനുണ്ടാകും. നാലുവര്‍ഷം തടവും…

0 Comments

കര്‍ണാടകയില്‍ കമ്പള (പോത്തോട്ട മത്സരം) നിയമവിധേയമാക്കുന്നു.

ബെംഗളൂരു: തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് പോലെ കര്‍ണാടകയിലെ പരമ്പരാഗത കാളയോട്ട മത്സരമായ 'കമ്പള' നിയമവിധേയമാക്കാന്‍ കര്‍ണാടക നിയമസഭ ബില്‍ പാസാക്കി. ദക്ഷിണ കേരളത്തിലെ മരമടി (കാളയോട്ടം) മത്സരത്തിനു…

0 Comments

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ കുതിക്കുന്നു; ചൊവ്വ കടന്ന് ഇനി ശുക്രനിലേക്ക്.

ഡല്‍ഹി: ചൊവ്വാദൗത്യത്തിനു പിന്നാലെ ശുക്രദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ഏറ്റവും കുറഞ്ഞ ചിലവിലാണ് ഇന്ത്യ ചൊവ്വാദൗത്യം നടത്തിയത്. ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ 'മംഗള്‍യാന്റെ' രണ്ടാം പര്യവേഷണം 2021 ല്‍…

0 Comments

അണ്ണാ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ചെന്നൈ: തമിഴ് നാട്ടില്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ അധികാര വടംവലി തുടരവെ പാര്‍ട്ടിയുടെ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി ഒ…

0 Comments

മണാലിയില്‍ കാണാതായ തൃശ്ശൂര്‍ സ്വദേശിനി കൊല്ലപ്പെട്ടതായി സൂചന.

തൃശ്ശൂര്‍: മണാലിയില്‍ നിന്നും കാണാതായ യുവതി കൊല്ലപ്പെട്ടുവെന്ന് സംശയം. കഴിഞ്ഞ മാസം മണാലിയില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം കാണാതായ യുവതിയുടെതെന്ന് സംശയം. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും മണാലിയിലെ…

0 Comments

കരള്‍ പിളരും കാഴ്ച; ചൈനീസ് തെരുവുകളില്‍ മനുഷ്യത്വം വറ്റിപ്പോയോ?

ബെയ്ജിങ്: മനുഷ്യത്വവും നന്മയും മാഞ്ഞുപോകുന്ന ആസുരമായ നമ്മുടെ കാലത്ത് അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരുന്ന വാര്‍ത്തകളും സംഭവങ്ങളും ഒട്ടും സുഖം തരുന്നവയല്ല. അത് നമ്മുടെ ചുറ്റുവട്ടത്ത്…

0 Comments

കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ട നൊബേല്‍ സമ്മാനം തിരിച്ചു കിട്ടി.

ന്യൂഡല്‍ഹി: നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ട നൊബേല്‍ ഫലകവും പുരസ്‌കാരത്തിന്റെ മാതൃകയും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ്…

0 Comments

പുതിയ അടവുമായി ശശികല: സത്യപ്രതിജ്ഞ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരത്തിനൊരുങ്ങുന്നു.

ചെന്നൈ: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദിക്കാത്തതില്‍ പ്രതിഷേധിച്ച് ശശികല നിരാഹാരമിരിക്കുന്നു. രാജ്ഭവനു മുന്നിലോ ജയലളിതയുടെ സ്മാരകത്തിനു മുന്നിലോ ആയിരിക്കും ശശികല നിരാഹാരമിരിക്കുന്നത്. ശശികലയ്‌ക്കൊപ്പം ശശികല ക്യാമ്പിലെ എം.എല്‍.എമാരും നിരാഹാരമിരിക്കും.…

0 Comments

സാമ്പത്തിക നഷ്ടം: സ്‌നാപ് ഡീലിലെ 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു.

ബെംഗളൂരു: കോടികളുടെ നഷ്ടം കാരണം ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റായ സ്‌നാപ് ഡീല്‍ 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു. കമ്പനിയിലെ 1000 സ്ഥിര ജീവനക്കാരെയും 5000ത്തോളം താല്‍ക്കാലിക…

0 Comments