വ്യാജ നോട്ട് അച്ചടി: വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേര്‍ പിടിയില്‍.
ഹൈദരാബാദ്: പുതിയ 2000 രൂപയുടെ വ്യാജ നോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ നിന്ന് 36 ലക്ഷം രൂപയുടെ വ്യാജ…