ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തില്‍ ചത്ത എലികള്‍.

ഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവര്‍ കഴിച്ച ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടതായ ആരോപണവും ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെ…

0 Comments

രണ്ടാം ക്ലാസ് വരെ കുട്ടികള്‍ക്ക് ബാഗിന്റെ ആവശ്യമില്ല; പ്രകാശ് ജാവഡേക്കര്‍.

ന്യൂഡല്‍ഹി: സി.ബി.എസ്.സി സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തയാറാക്കി വരുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. രണ്ടാം ക്ലാസ് വരെ കുട്ടികള്‍ക്ക് ബാഗുകള്‍ ആവശ്യമില്ലെന്ന്…

0 Comments

തമിഴ്‌നാട്ടില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് : രാഷ്ട്രീയ വടം വലിക്ക് നടുവില്‍ എം.എല്‍.എമാര്‍.

ചെന്നൈ: ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വിശ്വാസ വോട്ടു തേടി പളനി സാമി. നാളെ രാവിലെ 11 നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. അതോടെ ഒപ്പമുള്ളവരെ കൂടെ നിര്‍ത്താന്‍…

0 Comments

പാകിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം: നൂറോളം പേര്‍ കൊല്ലപ്പെട്ടു.

കറാച്ചി: പാകിസ്ഥാനില്‍ സെഹ്വാന്‍ നഗരത്തിലെ സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടു. 150 തോളം ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച…

0 Comments

സെക്കന്തരാബാദിലെ ജയലളിതയുടെ വീട് ശശികലയുടെ പേരിലായത് എങ്ങനെ?

ഹൈദരാബാദ്: ജയലളിതയുടെ സെക്കന്തരബാദ് രാധികാ കോളനിയിലുള്ള ഇരുനില വീടിന് ഇപ്പോള്‍ ശശികല അവകാശി. ഈ വീടിനു പ്രോപ്പര്‍ട്ടി ടാക്‌സ് ചുമത്തി താലൂക്ക് അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയതാണ് ഈ…

0 Comments

ജമ്മുകാശ്മീര്‍ ബാങ്കില്‍ തോക്കു ചൂണ്ടി കവര്‍ച്ച.

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സോപിയാന്‍ ജില്ലയിലെ ബാങ്കില്‍ നിന്നും തോക്കു ചൂണ്ടി മൂന്ന് ലക്ഷം രൂപ കവര്‍ന്നു. ജമ്മുകാശ്മീര്‍ ബാങ്കിന്റെ തുര്‍ക്കിവാഗാം ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചക്കാര്‍ക്കായി പോലീസ്…

0 Comments

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ഫ്രീ സിം നല്‍കി ബി.എസ്.എന്‍.എല്‍.

ന്യൂഡല്‍ഹി: ഇ വിസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് സിം കാര്‍ഡുകള്‍ സൗജന്യമായി നല്‍കി ബി.എസ്.എന്‍.എല്‍. ഇവര്‍ നല്‍കുന്ന സിം കാര്‍ഡില്‍ 50 രൂപയുടെ ടോക് ടൈമും…

0 Comments

പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുടെ മരണത്തിനു ശേഷം പ്രതിസന്ധിയിലായിരുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ഗര്‍ണര്‍ പളനി…

0 Comments

ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്.

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ ഇനി സര്‍ക്കാര്‍ ഖജനാവിലേക്ക്.…

0 Comments

തമിഴ്‌നാടിനെ നയിക്കാന്‍ പളനി സ്വാമി.

ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. തമിഴ്‌നാട് മുഖ്യമന്ത്രിയായി നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനി സ്വാമി ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. പളനിസ്വാമിയെ മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു.…

0 Comments