ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാന്‍ ഗൂഗില്‍.
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കുകയോ ഏറ്റെടുക്കല്‍ നടത്തുകയോ ചെയ്യാനുള്ള നീക്കവുമായി ഗൂഗിള്‍. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ട് അപ്പുകളുമായും വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരുമായുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഗൂഗിളിന്റെ ഇന്ത്യയിലെ…