ഫലം കണ്ടറിയണം; ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു.

ലക്നൗ: ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഏഴ് ഘട്ടങ്ങളിലുള്ള ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഉത്തരാഖണ്ഡില്‍ ഒറ്റഘട്ടമാണ് തിരഞ്ഞെടുപ്പ്. ചില ബൂത്തുകളില്‍ വോട്ടിങ്…

0 Comments

ലോക റെക്കോര്‍ഡുമായി ഐ.എസ്.ആര്‍.ഒ.

ആന്ധ്രാപ്രദേശ്: 104 ഉപഗ്രഹങ്ങളുമായി കുതിച്ച ഇന്ത്യയുടെ പി.എസ്.എല്‍.വി സി-37 ന് ലോക റെക്കോര്‍ഡ്. 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചെന്ന റഷ്യയുടെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളും…

0 Comments

പളനിസ്വാമി ഗവര്‍ണറെ കണ്ടു.

ചെന്നൈ: നിയമസഭ വിളിക്കും മുമ്പ് സത്യപ്രതിജ്ഞയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് പളനിസ്വാമിയും അണ്ണാ ഡി.എം.കെയുടെ 12 അംഗങ്ങളും കൂടി ഗവര്‍ണറെ കണ്ടു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാന്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പളനിസ്വാമി…

0 Comments

ഹിറ്റ്‌ലറുടെ മുഖസാദൃശ്യമുള്ള ജര്‍മ്മന്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

വിയന്ന: ജര്‍മ്മന്‍ സ്വേച്ഛാധിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലറുടെ മുഖസാദൃശ്യമുള്ള യുവാവിനെ ഓസ്ട്രിയന്‍ പോലീസ് അറ്‌സ്റ്റ് ചെയ്തു. നാസി കാലഘട്ടത്തെ പ്രകീര്‍ത്തിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നാസി…

0 Comments

സിനിമയിലെ ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: സിനിമയിലോ ഡോക്യുമെന്റിയിലോ ഉള്‍പ്പെട്ട ദേശീയ കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണ്ടെന്ന് സുപ്രീം കോടതി. സിനിമകളുടെ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതുണ്ടോ എന്ന് വ്യക്തതവരുത്താനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ്…

0 Comments

പളനിസ്വാമിയെ മുന്‍ നിര്‍ത്തി ശശികലയുടെ പുതിയ തന്ത്രം.

ചെന്നൈ: അണ്ണാ ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ജലസോചനമന്ത്രി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്ത് ശശികലയുടെ പുതിയ തന്ത്രം. അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തിലാണ്…

0 Comments

ശശികലയ്‌ക്കെതിരായ വിധിയെ സ്വാഗതം ചെയ്ത് പനീര്‍ക്യാമ്പ്.

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസ്സിലെ ശശികലയ്‌ക്കെതിരായ കോടതി നടപടിയെ സ്വാഗതം ചെയ്ത് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത പനീര്‍ശെല്‍വത്തെ രാജിവെയ്പ്പിച്ച് മുഖ്യമന്ത്രിയാകാനുള്ള…

0 Comments

മോദിക്ക് തിരിച്ചടി: പുതിയ 2000, 500 രൂപ നോട്ടുകള്‍ക്കും വ്യാജന്‍.

ന്യൂഡല്‍ഹി: കള്ള നോട്ടുകള്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ട് വന്ന പുതിയ 500, 2000 നോട്ടുകള്‍ക്കും വ്യാജന്‍. കള്ളനോട്ട് തടയാനായി പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒട്ടുമിക്ക…

0 Comments

ആംബുലന്‍സിനു നല്‍കാന്‍ പണമില്ല: പിതാവിന്റെ മൃതദേഹം ബൈക്കിനു പിറകില്‍ മകന്‍ പൊതിഞ്ഞു കെട്ടി.

ഛത്തീസ്ഗഡ്: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ യുവാവ് പിതാവിന്റെ മൃതദേഹം ബൈക്കിനു പിറകില്‍ പൊതിഞ്ഞുകെട്ടി പോസ്റ്റു മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. ഛത്തീസ്ഗഡിലെ കാന്‍കര്‍ ജില്ലയിലെ ഇര്‍പനാര്‍ ഗ്രാമത്തിലാണ് സംഭവം. തൂങ്ങിമരിച്ച…

0 Comments

ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ ബന്ദിപ്പോറയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ആക്രമണത്തില്‍ അഞ്ചു സുരക്ഷാ സൈനികര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടുണ്ട്. ബന്ദിപ്പോറയിലെ ജില്ലയിലെ ഹജിന്‍ മേഖലയിലാണ്…

0 Comments