പനീര്‍ശെല്‍വത്തെ പിന്തുണച്ച മധുസൂദനനെ ശശികല പുറത്താക്കി.
ചെന്നൈ: പനീര്‍ശെല്‍വത്തെ പിന്തുണച്ചതിന്റെ പേരില്‍ അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് ഇ. മധുസൂദനനെ ശശികല പുറത്താക്കി. മധുസൂദനന്…