പ്യൂമയുടെ സ്വന്തം കോഹ്ലി; 110 കോടി രൂപക്ക് 8 വര്‍ഷത്തെ കരാര്‍.

ന്യൂഡല്‍ഹി: നൂറ് കോടി രൂപയുടെ പരസ്യ കരാറില്‍ വിരാട് കോഹ്ലി ഒപ്പിട്ടു. ലോകത്തിലെ പ്രമുഖ സ്‌പോര്‍ട്‌സ് ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ പ്യൂമയുടെ ബ്രാന്റ് അബാസഡറായാണ് കോഹ്ലിയെ തെരഞ്ഞെടുത്തത്. ഇതോടെ…

0 Comments

‘അഗ്രഹാര ജയില്‍വാസം ദുഃഖമാണുണ്ണീ ചെന്നൈ ജയിലല്ലോ സുഖപ്രദം’ – ശശികല.

ബെംഗ്‌ളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയില്‍ മാറ്റത്തിന് ശ്രമം തുടങ്ങി. ബെംഗ്‌ളൂരുവില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍…

0 Comments

മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.

മുംബൈ: മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ പത്തോളം പ്രമുഖ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും…

0 Comments

ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിന് നേരെ മാനഭംഗ ശ്രമം.

ബംഗളൂരു: സുഹൃത്തിനൊപ്പം രാത്രി നഗര വീഥിയിലൂടെ നടന്നു പോവുകയായിരുന്ന എയര്‍ഹോസ്റ്റസിനെ അജ്ഞാതനായ ബൈക്ക് യാത്രികന്‍ കടന്നു പിടിച്ചു. ബംഗളൂരുവിലെ ബാനസ് വാഡി എച്ച്.ആര്‍.ബി.ആറിന് സമീപത്തെ റോഡിലാണ് സംഭവം.…

0 Comments

പ്ലാറ്റ്‌ഫോമില്‍ ‘ട്രെയിന്‍’ വന്നില്ല; പകരം ‘കാര്‍’-അമ്പരന്ന് ട്രെയിന്‍ യാത്രക്കാര്‍.

മുംബൈ: മുംബൈയിലെ അന്ധേരി റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ മുന്‍ ഐ.പി.എല്‍ ക്രിക്കറ്റ് താരം കസ്റ്റഡിയില്‍. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് ഹര്‍മീത് സിംഗ് കാര്‍ ഇടിച്ചുകയറ്റിയത്. ഇതു…

0 Comments

ദൈവമേ, താജ്മഹല്‍ മാഞ്ഞു പോവുകയോ…?

ന്യൂഡല്‍ഹി: പ്രണയത്തിന്റെ നിത്യവിസ്മയ സ്മാരകമായി ചരിത്രത്തിന്റെ ഏടുകളില്‍ ഇടംനേടിയ വെണ്ണക്കല്ലില്‍ തീര്‍ത്ത അനുപമ ശില്‍പ സൗന്ദര്യം തുടങ്ങി നൂറായിരം വര്‍ണ്ണനകളുണ്ട് ലോകമഹാദ്ഭുങ്ങളിലൊന്നായ താജ്മഹലിന്. പരിസ്ഥിതി മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളാല്‍…

0 Comments

പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ തീപിടുത്തം;നാല് പേര്‍ കൊല്ലപ്പെട്ടു.

മുംബൈ: മുംബൈയില്‍ ഭീവണ്ടിയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. 11 മണിയോടെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍…

0 Comments

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വിധിയെഴുത്ത് ഇന്ന്.

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. 826 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനഹിതം തേടുന്നത്.…

0 Comments

വളര്‍ത്തു നായ ഇന്‍; പ്രതിശ്രുത വരന്‍ ഔട്ട്!…

ബംഗളൂരു: കരിഷ്മയ്ക്ക് തന്റെ വളര്‍ത്തുനായ ലൂസിയെ വളരെ ഇഷ്ടമാണ്. തനിക്കും ലൂസിക്കുമിടയില്‍ മറ്റൊരാള്‍ വരുന്നത് പോലും അവള്‍ക്കിഷ്ടമല്ല. അപ്പോള്‍ ലൂസിയെ ഉപേക്ഷിക്കണമെന്ന് ഒരാള്‍ പറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും?…

0 Comments

പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കി തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പ്; പളനിസാമിക്ക് വിജയം.

ചെന്നൈ: സുപ്രധാനമായ വിശ്വാസ വോട്ടെടുപ്പിനായി 11 മണിക്കാണ് സഭ ചേര്‍ന്നത്. മുഖ്യമന്ത്രി പളനി സ്വാമി  വിശ്വാസ പ്രമേയം അവതരിപ്പിച്ചു. 'ഈ സര്‍ക്കാര്‍ ഇവിടത്തെ എം.എല്‍എമാരില്‍നിന്നു വിശ്വാസം തേടുന്നു എന്ന…

0 Comments