അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലിംഗസമത്വത്തിന് വേണ്ടിയൊരു നൃത്തമാടാന്‍ ഐശ്വര്യ ധനുഷ്.

ചെന്നൈ: സംവിധായിക, നര്‍ത്തകി, എഴുത്തുകാരി, ഗായിക തുടങ്ങി എല്ലാ കലാരംഗത്തും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ച്ച വച്ച ഐശ്വര്യ ധനുഷ് അന്തരാഷ്ട്ര വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത്…

0 Comments

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരു പോലീസുകാരന് വീരമൃത്യു. സൈന്യം രണ്ട് ഭീകരരെ വധിച്ചു.

കാശ്മീര്‍: തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരരും സൈന്യവും നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ നടത്തിയ…

0 Comments

തമിഴ് നടന്‍ ധനുഷ് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഗായിക സുചിത്ര കാര്‍ത്തിക്ക്.

ചെന്നൈ: തമിഴ് സൂപ്പര്‍താരം ധനുഷിനെതിരെ ഗുരുതരമായ ആരോപണവുമായി ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക്ക് രംഗത്ത്. കഴിഞ്ഞ ദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ…

0 Comments

വീരപ്പനെ വധിക്കാന്‍ ദൗത്യസേനയെ സഹായിച്ച ‘ദമനി’ അബ്ദുള്‍ നാസര്‍ മഅദനിയോ?…

ബംഗളൂരു: കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പനെ കുടുക്കാന്‍ നേതൃത്വം നല്‍കിയ പ്രത്യേക ദൗത്യസേനയെ (എസ്.ടി.എഫ്) സഹായിച്ചത് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയാണെന്ന് റിപ്പോര്‍ട്ടുകള്‍. എസ.്ടി.എഫ് തലവനായിരുന്ന കെ.വിജയകുമാര്‍…

0 Comments

വ്യത്യസ്തനാമൊരു ബാര്‍ബര്‍ രമേശ്; തൊഴില്‍ ബാര്‍ബറുടെ,പക്ഷേ!…

ബംഗളുരു: ബംഗളുരുവിലെ ഈ ബാര്‍ബര്‍ രമേശിനെ ആരും തിരിച്ചറിയാതെ പോകരുത്. തൊഴില്‍ ബാര്‍ബറിന്റെതാണെങ്കിലും ഇങ്ങേരുടെ പക്കല്‍ 25ഓളം ആഡംബര കാറുകളുണ്ട്!. ഒരു റോള്‍സ് റോയ്സ് ഗോസ്റ്റ്, പതിനൊന്ന്…

0 Comments

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 5000. ഇല്ലെങ്കില്‍ പിഴ: ബാങ്കുകളുടെ പകല്‍ കൊള്ളയില്‍ ഞെട്ടി ജനങ്ങള്‍.

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി 5000 രൂപയെങ്കിലും ഇല്ലെങ്കില്‍ പിഴയായി 100 രൂപ വരെ നല്‍കേണ്ടി വരും. സ്റ്റേറ്റ് ബാങ്കിന്റെ ഈ പുതിയ നീക്കത്തില്‍ ഞെട്ടി ഉപയോക്താക്കള്‍.…

0 Comments

മോഷണ വസ്തുക്കള്‍ സ്വന്തം കടയില്‍ തന്നെ വില്‍പ്പനയ്ക്ക് വച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി.

ബംഗളൂരു: ഇലക്ട്രോണിക് സാധനങ്ങള്‍ മാത്രം മോഷ്ടിക്കുന്നതില്‍ വിദഗ്ദ്ധനായ ഹൈടെക്ക് കള്ളന്‍ അറസ്റ്റില്‍. മോഷ്ടിച്ച ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കാന്‍ വില്‍പ്പന ശാല തുടങ്ങിയതാണ് കള്ളന് വിനയായത്. ജലന്ധര്‍ സ്വദേശി…

0 Comments

കള്ളനോട്ടുമായി അഞ്ചംഗ സംഘം പിടിയില്‍.

കൊല്‍ക്കത്ത: 2000 രൂപയുടെ കള്ളനോട്ടുകളുമായി അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 56,74,000 രൂപയുടൈ കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കൊല്‍ക്കത്ത തുറമുഖത്തു നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങാന്‍…

0 Comments

ഇനിമുതല്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധം.

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനിമുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ടിക്കറ്റ് വില്‍പ്പനയിലെ കരിഞ്ചന്തയും ക്രമക്കേടുകളും തടയാനാണ് റെയില്‍വേ ഇങ്ങനൊരു തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി ഏപ്രില്‍…

0 Comments

സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് സര്‍ക്കരിന്റെ പുതിയ പദ്ധതി: ഇനി 30 സര്‍ജറികള്‍ സൗജന്യം.

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയുമായി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. ഈ പദ്ധതി നിലവില്‍ വരുന്നതോടെ വലിയ തുക നല്‍കി…

0 Comments