റോഡ് വന്നു; ഇനി നാട്ടില്‍ കല്യാണക്കാലം! അവിവാഹിതരുടെ ഗ്രാമത്തിന് ഒടുവില്‍ ശാപമോക്ഷം.

ബിഹാര്‍: അവിവാഹിതരുടെ ഗ്രാമമെന്ന് അറിയപ്പെടുന്ന ബിഹാറിലെ കുഗ്രാമമായ ബര്‍വാന്‍ കാലയിലേക്ക് ആദ്യമായി പുറത്തു നിന്നും ഒരു വധു എത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഗ്രാമവാസിയായ അജയ് കുമാര്‍…

0 Comments

ഇന്ത്യന്‍ റോഡുകളില്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍ കുതിച്ചോടും!…

ന്യൂഡല്‍ഹി: ഡ്രൈവറില്ലാത്ത കാര്‍ ഇന്ന് വെറുമൊരു ഭാവനയല്ല, വിദേശ രാജ്യങ്ങളില്‍ അത് ഇതിനകം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ ചുവട് പിടിച്ച് സമീപ ഭാവിയില്‍ ഇന്ത്യയിലെ റോഡുകളില്‍ ഡ്രൈവറില്ലാ കാറുകള്‍…

0 Comments

ഉപേക്ഷിച്ച നിലയില്‍ 19 പെണ്‍ ഭ്രൂണങ്ങള്‍: പിന്നില്‍ വന്‍ റാക്കറ്റ്.

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ നിര്‍ച്ചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ പോലീസ് കണ്ടെത്തി. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഗര്‍ഭച്ഛിദ്രം നടത്തിയ 19 ഭ്രൂണങ്ങളാണ്…

0 Comments

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് മരണം.

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ തിരുവാപുരില്‍ നടന്ന ജെല്ലിക്കെട്ടിനിടെ രണ്ടു പേര്‍ മരിച്ചു. തിരുവാപുരിലെ ഒരു ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടന്നത്. ജെല്ലിക്കെട്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളും കാണികളില്‍ ഒരാളുമാണ്…

0 Comments

വീണ്ടുമൊരു വിവാഹ വിവാദം; അതും ബി.ജെ.പി നേതാവിന്റെ മകന്റെ.

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വീണ്ടും വിവാഹ വിവാദം. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹിബ് ദാന്‍വെയുടെ മകന്റെ ആഡംബര വിവാഹമാണ് ഇപ്പോളത്തെ പുതിയ വിവാദം. റാവുസാഹിബിന്റെ മകന്‍ സന്തോഷ്,…

0 Comments

വീരപ്പന്‍ വേട്ട: ആരോപണങ്ങള്‍ തനിക്കെതിരെ പുതിയ കുരുക്കുകള്‍ സൃഷ്ടിക്കുന്നു; മഅ്ദനി.

ബെംഗ്ലൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീരപ്പന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് പ്രതികരിച്ച് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. വീരപ്പനെ വധിക്കാന്‍…

0 Comments

വിളിച്ചത് സഹോദരിയെന്ന്, അയച്ചത് അശ്ലീല സന്ദേശം: കുടുങ്ങിയത് ബി.ജെ.പി പ്രവര്‍ത്തകന്‍.

മുംബൈ: ബി.ജെ.പി വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച പാര്‍ട്ടി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി വക്താവും ഫാഷന്‍ ഡിസൈനറുമായ ഷൈന നാനാ ചുഡസാമയ്ക്കാണ് വാരണാസിയിലെ ബി.ജെ.പി…

0 Comments

ക്രോണിക് ബാച്ചിലറായ കരണ്‍ ജോഹര്‍ ഇരട്ട കുട്ടികളുടെ അച്ഛനായി!…

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായി. വാടക ഗര്‍ഭപാത്രത്തിലൂടെ കഴിഞ്ഞ മാസമാണ് കരണ്‍ ഒരു പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും അച്ഛനായത്. റൂഹി എന്നും…

0 Comments

കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് കൊടും ക്രൂരത: കുട്ടികളെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്നു. കാണാതെ പോകരുത് ഈ സംഭവം.

ന്യൂഡല്‍ഹി : വികസനവും ദാരിദ്ര നിര്‍മ്മാര്‍ജ്ജനവും ഏപ്പോഴും രാഷ്ട്രീയക്കാരുടെ ചര്‍ച്ചാ വിഷയവും വാഗ്ദാനവുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് മാത്രം കേട്ടു വരുന്ന വെറു പാഴ് വാക്കുകളാണ് ഇവയെന്ന്…

0 Comments

വാട്‌സാപ്പ് വീഡിയോ വഴി ഭര്‍ത്താക്കന്മാര്‍ മൊഴി ചൊല്ലി: യുവതികളെ ഭര്‍ത്താക്കന്മാരുടെ പിതാവ് വീട്ടില്‍ നിന്നും പുറത്താക്കി.

ഹൈദരാബാദ്: രണ്ട് മുസ്ലീം യുവതികളെ ഭര്‍ത്താക്കന്മാര്‍ വാട്‌സ് ആപ്പ് വീഡിയോ വഴി മൊഴി ചൊല്ലി. ഹീന ഫാത്തിമ, ബഹ്‌റിന്‍ നൂര്‍ എന്നിവരെയാണ് സഹോദരങ്ങളായ ഭര്‍ത്താക്കന്മാര്‍ മൊഴി ചൊല്ലുകയും…

0 Comments