ജെ.എന്‍.യു പ്രതിനിധികളുമായി ചര്‍ച്ച നടത്തണം; ലെഫ്.ഗവര്‍ണര്‍ക്ക് നിർദ്ദേശവുമായി അമിത് ഷാ

ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുഖംമൂടി ആക്രമണത്തില്‍ ജെ.എന്‍.യു പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ലെഫ്.ഗവര്‍ണര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. ഗവര്‍ണറുമായി അമിത്…

0 Comments

ജെ.എന്‍.യുവിലെ മുഖംമൂടി ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍: പിടിയിലായത് ക്യാമ്പസിന് പുറത്തുനിന്നുള്ളവര്‍; അക്രമങ്ങൾ ആസൂത്രിതം: വാട്‍സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

ജെ.എന്‍.യുവിലെ മുഖംമൂടി ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഇന്നലെ ജെ.എന്‍.യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. എ.ബി.വി.പി…

0 Comments

റെയില്‍വേ സ്റ്റേഷനുകളിൽ യാത്രക്കാരില്‍ നിന്നും യൂസേഴ്സ് ഫീ ഈടാക്കാന്‍നീക്കം; ശുപാര്‍ശ കേന്ദ്ര അംഗീകാരത്തിന്

റെയിൽവേ വരുമാനം കൂട്ടാൻ വിമാനത്താവളങ്ങളിലെന്ന പോലെ റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം.ഇക്കാര്യം കേന്ദ്രസർക്കാരിന്‍റെ അംഗീകാരത്തിനായി വൈകാതെ സമർപ്പിക്കുമെന്ന്‍ റെയിൽവേ അധികൃതർ പറഞ്ഞു. എ.സി കോച്ചുകളിൽ…

0 Comments

യു.പിയിലെ മുസ്‌ലിം ഇതര അഭയാര്‍ത്ഥികളുടെ വിവരം ശേഖരിക്കുന്നു; പൗരത്വ നിയമം ആദ്യമായി പ്രയോഗിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

രാജ്യത്ത് ആദ്യമായി സി.എ.എ നടപ്പിലാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. പൗരത്വം ലഭിക്കാന്‍ യോഗ്യരായ അഭയാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്,…

0 Comments

എത്രയും പെട്ടെന്ന് ചന്ദ്രശേഖര്‍ ആസാദിനെ എയിംസിലേക്ക് മാറ്റണം: പ്രിയങ്ക ഗാന്ധി

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നാണംകെട്ട, മനുഷ്യത്വരഹിതമായ നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും…

0 Comments

ബി.ജെ.പിയുടെ മിസ്ഡ് കോള്‍ ക്യാംപെയിന്‍ വിശ്വസിക്കരുത്; പൗരത്വ നിയമത്തിനെതിരെ ബോളിവുഡ് താരം

കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടി ബി.ജെ.പി മിസ്ഡ് കോള്‍ ക്യാംപെയിന്‍ ആരംഭിച്ചത്. ഇതിനായി ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ബി.ജെ.പി നേതാക്കളെല്ലാം ഒരു ഫോണ്‍ നമ്പര്‍…

0 Comments

ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു

ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹരികൃഷ്ണ തടാകത്തിനടുത്തുള്ള…

0 Comments

അസദുദ്ദീന്‍ ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് ബി.ജെ.പി എം. പിയുടെ ഭീഷണി

അസദുദ്ദീന്‍ ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് ബി.ജെ.പി എം. പിയുടെ ഭീഷണി. വടിച്ചെടുത്ത ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും നിസാമബാദ്…

0 Comments

സൂര്യനില്‍ നിന്ന് ഓം മന്ത്രം കേള്‍ക്കുന്നു; കിരണ്‍ ബേദി പങ്കുവെച്ച പോസ്റ്റിന് പരിഹാസ പെരുമഴ

സൂര്യനില്‍ നിന്ന് ഓം മന്ത്രം കേള്‍ക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി നാസയുടെ കണ്ടുപിടിത്തമെന്ന പേരില്‍ ട്വിറ്ററില്‍…

0 Comments

അസമിലെ അനധികൃത കുടിയേറ്റക്കാരുടെ തടങ്കൽ പാളയത്തിൽ ഒരു മരണം കൂടി; ആകെ മരണസംഖ്യ 29

അസമിൽ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തിയവരെ പാർപ്പിച്ച തടങ്കൽ പാളയത്തിൽ ഒരു മരണം കൂടി. ഇതോടെ മൂന്ന് വർഷത്തിനിടയിൽ അസമിലെ തടങ്കൽ പാളയങ്ങളിൽ മരിച്ചവരുടെ എണ്ണം 29 ആയി.…

0 Comments