പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭം; കണ്ണന്‍ ഗോപിനാഥന്‍ യു.പിയില്‍ കസ്റ്റഡിയില്‍
രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍ . പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രക്കിടെ ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു കസ്റ്റഡി നടപടി. അതേസമയം നേരത്തെ പൗരത്വ…