അർജുൻ്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ; സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം

കർണാടക: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി.…

0 Comments

എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി വൻ അപകടം; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിൻ്റെ നിരവധി കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.…

0 Comments

തോക്ക് ചൂണ്ടി ഭീഷണി; വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ അമ്മ അറസ്റ്റിൽ

മുംബൈ : വിവാദ ഐ.എ.എസ് പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കറെ ഭൂമി തർക്ക കേസിൽ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച റായ്ഗഡ് ജില്ലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മനോരമ…

0 Comments

ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയെ അപമാനിക്കരുത്; അണികൾക്ക് നിർദേശം നൽകി രാഹുൽഗാന്ധി; കാരണം ഇങ്ങനെ..

അമേഠിയിൽ പരാജയപ്പെട്ട സ്മൃതി ഇറാനിയടക്കമുള്ള നേതാക്കളെ അപമാനിക്കുന്ന രീതി ശരിയല്ലെന്ന് പ്രതിപക്ഷനേതാവ്

0 Comments

ഇ.വി.എമ്മില്‍ ബി.ജെ.പി കൃത്രിമം കാണിച്ചു; ആരോപണവുമായി ഗുജറാത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഇദ്ദേഹം കഴുത്തില്‍ കുരുക്ക് മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

0 Comments

മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെ സ്കൂള്‍ ശാസ്ത്ര മേളയുടെ പന്തല്‍ തകര്‍ന്നു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്

0 Comments

മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി; സുപ്രീം കോടതി തെരെഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്

0 Comments

വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് വിസമ്മതിച്ചു; പിന്നില്‍ കേന്ദ്രസര്‍ക്കാര്‍; വെളിപ്പെടുത്തലുമായി ഡല്‍ഹി സര്‍ക്കാര്‍

കോവാക്‌സിന്‍ കുത്തിവെപ്പിനായി 17 സ്‌കൂളുകളിലായി സജ്ജീകരിച്ച 100 വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം അടച്ചുവെന്നും സിസോദിയ

0 Comments

രാജ്യം 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളത്തിന് മികച്ച നേട്ടം, ‘മരയ്ക്കാർ’ മികച്ച സിനിമ

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണൗത്തിനാണ്. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം.

0 Comments

വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

കോവിഡ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്തു വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ച​ര​ക്കു​വാ​ഹ​ന ഉ​ട​മ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു.

0 Comments