കൊറോണയെ തോല്‍പ്പിച്ച കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രശംസ
കേരളാ സര്‍ക്കാരിനെ പ്രശംസിച്ച് കേന്ദ്രം. ആഗോളതലത്തില്‍ തന്നെ ഭീതി പടര്‍ത്തുന്ന കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ കേരളം വിജയിച്ചു. മഹാവ്യാധിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനങ്ങളും ആരോഗ്യ അധികൃതരും…