കൊറോണ: ചെറുക്കാനായി ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; നല്‍കിയിരിക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങള്‍
എല്ലാ പൗരൻമാരും സ്വയം ജനതാ കർഫ്യു പാലിക്കാനും ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
എല്ലാ പൗരൻമാരും സ്വയം ജനതാ കർഫ്യു പാലിക്കാനും ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വിവാഹത്തിന് ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്താനാവാത്ത ഓഫീസ് ഡ്യൂട്ടിക്കിടെ വിവാഹിതരായി യുവഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍. ഐ.എ.എസ് ഉദ്യോഗസ്ഥനായ തുഷാര്‍ സിംഗ്ലയും ഐ.പി.എസ് ഉദ്യോഗസ്ഥയായ നവ്ജ്യോത് സിമിയുമാണ് ഓഫീസിൽവെച്ച്…
ഇരുപതുകാരിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു.ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍ പോലീസുകാരെ…
വലന്റൈന്‍സ് ദിനത്തില്‍ പ്രണയവിവാഹത്തിന് എതിരെ പ്രതിജ്ഞ എടുപ്പിച്ചതായി പരാതി.മഹാരാഷ്ട്രയിലെ വനിതാ കോളജിലാണ് സംഭവം.ചന്ദുര്‍ റെയില്‍വേ, മഹിളാ ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പ്രതിജ്ഞയെടുക്കേണ്ടിവന്നത്. ‘എനിക്ക്…
ശശി തരൂര്‍ എം.പിക്ക് 5,000 രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി കോടതി. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാഞ്ഞതിനാണ് പിഴ ചുമത്തിയത്. ബി.ജെ.പി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ…
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണ സമിതി രൂപീകരിച്ചു. സംഭവത്തില്‍ കോളേജ് ട്രസ്റ്റിയില്‍ നിന്നും പ്രിന്‍സിപ്പാളില്‍ നിന്നും കമ്മീഷന്‍ വിശദീകരണം…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ബാഗ് മാതൃകയില്‍ ചെന്നൈ വണ്ണാര്‍പേട്ടില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.…
മാര്‍ച്ച് 31നു മുന്‍പ് പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിരിക്കെയാണ് മുന്നറിയിപ്പ്.…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ച് ഡല്‍ഹി നിയുക്തമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരി 16 ന് രാംലീല മൈതാനത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി കെജ്രിവാള്‍ ക്ഷണിച്ചിരിക്കുന്നത്. കെജ്രിവാളിന്‍റെ…
ഡല്‍ഹി മെട്രോയില്‍ യുവാവിന്‍റെ അശ്ലീല പെരുമാറ്റം. മെട്രോയില്‍ യാത്ര ചെയ്യവെ യുവാവ് യുവതിക്കുമുന്നില്‍ ലൈംഗികാവയവം കാണിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് യാത്ര ചെയ്യവെയാണ് സംഭവം ഉണ്ടായത്. യുവാവിന്‍റെ…