രാജ്യത്ത് ആർ.എസ്.എസിന് ശാഖകള്‍ ഇല്ലാത്തത് നാഗാലാന്റ്, മിസോറാം, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മാത്രം; ഇന്ത്യയില്‍ ആള്‍ ഇന്ത്യാ റേഡിയോയേക്കാളും പ്രചാരം തങ്ങള്‍ക്കുണ്ടെന്ന അവകാശവാദവുമായി ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: നാഗാലാന്റ്, മിസോറാം, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ആര്‍എസ്‌എസിന് ശാഖകള്‍ ഇല്ലാത്തതെന്ന് ആര്‍എസ്‌എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍. ഇന്ത്യയില്‍ ആള്‍ ഇന്ത്യാ റേഡിയോയേക്കാളും…