നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്; മകന്‍ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചുവരുന്നത് കണ്ട ഹെഡ് കോണ്‍സ്റ്റബിള്‍ ആദ്യം ഒന്നമ്പരന്നു; ട്രാഫിക് പോലിസിന്റെ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം
ലക്‌നൗ: നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറയാറുണ്ട്. അത്തരത്തില്‍ ഒരുവ്യത്യസ്ത സംഭവമാണ് ഉത്തരപ്രദേശില്‍ നടന്നത്. മകന്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിക്കുന്നത് പിടികൂടിയ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആദ്യം ഒന്നമ്പരന്നു. പിന്നീട്…