മാതൃത്വം ഇല്ലാതാകുന്നുവോ.? കരച്ചിൽ നിർത്താത്ത കുഞ്ഞിനെ അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞു; 25 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ദാരുണാദ്യം
ദില്ലി: നിർത്താതെ കരയുകയായിരുന്ന കുഞ്ഞിനെ സഹികെട്ട് അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞത്. അമ്മയുടെ ഈ ക്രൂരത കാരണം ശിശു…