മംഗളൂരു നഗരത്തില്‍ വന്‍ തീപിടുത്തം; ഫയര്‍ഫോഴ്‌സിൻ്റെ അവസരോചിത ഇടപെടല്‍ ദുരന്തമൊഴിവായി
മംഗളൂരു: നഗരത്തിലെ ഓട്ടോമൊബൈല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. ആളപായമില്ല. ബന്ദറിലെ ബിബി അലിബി റോഡിനു സമീപത്തെ ഗോഡൗണിനാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തീപിടിച്ചത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഓട്ടോമൊബൈല്‍…