മണിക് സർക്കാരിനോട് ത്രിപുരവിട്ട് കേരളത്തിലോ പശ്ചിമ ബംഗാളിലോ അഭയം പ്രാപിക്കാൻ ബി.ജെ.പി നേതാവ്; അധികാരത്തിലേറും മുന്‍പേ സി.പി.എമ്മിന്റെ ഓഫീസുകൾക്കും പാർട്ടി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആര്‍.എസ്.എസ്. ആക്രമണം
അഗര്‍ത്തല: മണിക് സർക്കാരിനോട് തൃപുരവിട്ട് കേരളത്തിലോ പശ്ചിമ ബംഗാളിലോ അഭയം പ്രാപിക്കാൻ ബി.ജെ.പി നേതാവ് ഹിമന്ത് ബിശ്വ ശർമ്മയുടെ ആഹ്വാനം. മണിക് സർക്കാരിന് ഇനി വെറും മൂന്ന്…