ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കും: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ ആലോചിക്കുന്നതായി സ്മൃതി ഇറാനി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതിന്‍റെ…

0 Comments

ബിക്കിനി എയര്‍ലൈന്‍ ഇന്ത്യയിലേക്ക് ; ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുമായി വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയുടെ വിമാനകമ്പനി ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നു

ഹോചിമിന്‍: ബിക്കിനി എയര്‍ലൈന്‍ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വിയറ്റ്‌ജെറ്റ് വിമാന ഇന്ത്യയിലേക്ക് സര്‍വീസിനൊരുങ്ങുന്നു. വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ്…

0 Comments

ലോകത്തെ പ്രധാന ജനാധിപത്യരാജ്യങ്ങളെല്ലാം ബാലറ്റ് സമ്പ്രദായമാണ് അവലംബിക്കുന്നത്; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തണം; ഇന്ത്യ പഴയ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി : തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി പഴയ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്. യഥാര്‍ഥ ജനവിധി അട്ടിമറിക്കുന്നതരത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി…

0 Comments

ഡൽഹി എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്

യു.പി: ഡല്‍ഹി എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനപാകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയില്‍ വെച്ചാണ് അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക്…

0 Comments

അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇസ്ലാം മതത്തിന് ചേര്‍ന്നതല്ല; അവയവദാന പ്രതിജ്ഞയെടുത്ത മുസ്ലീം യുവാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് മദ്രസ

ലഖ്‌നൗ: അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇസ്ലാം മതത്തിന് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടി അവയവദാന പ്രതിജ്ഞയെടുത്ത മുസ്ലീം യുവാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് മദ്രസ. ഉത്തര്‍പ്രദേശ് കാണ്‍പൂരിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ രാമാ…

0 Comments

ബംഗാളിൽ നെ‍ഹ്‍റുവിന്‍റെ പൂർണകായ പ്രതിമയ്ക്കു നേരെ അക്രമണം; അക്രമികൾ പ്രതിമയിൽ കറുത്ത നിറം പൂശി; പിന്നിൽ ബി.ജെ.പിയെന്ന് കോൺഗ്രസ്

കൊൽക്കത്ത: ബംഗാളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റുവിന്റെ പ്രതിമയ്ക്കു നേരെ അക്രമം. അക്രമികൾ പ്രതിമയിൽ കറുത്ത നിറം പൂശി. ബംഗാളിലെ കത്‍വയിൽ ശനിയാഴ്ചയാണ് നെ‍ഹ്‍റുവിന്‍റെ പൂർണകായ…

0 Comments

കേന്ദ്രസര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ദിനമായ മേയ് 23ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ജന്‍ ഏകതാ ജന്‍ ആന്തോളന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന…

0 Comments

തോക്ക് ചൂണ്ടി സെല്‍ഫി; വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വിജയ് സിംഗ് എന്ന ഇരുപത്തിമൂന്ന് വയസുകാരനാണ് മരിച്ചത്. ഡല്‍ഹിയിലെ വിജയ് വിഹാറിലാണ് സംഭവം. സെല്‍ഫിയെടുക്കുന്നതിനായി വിജയ് സിംഗും…

0 Comments

ടൗണ്‍ സ്‌ക്വയറിന് ‘നരേന്ദ്ര മോദി ചൗക്ക്’ എന്ന പേര് നല്‍കി; ബി.ജെ.പി പ്രവര്‍ത്തകനായ വൃദ്ധനെ ബിഹാറില്‍ തലയറുത്ത് കൊലപ്പെടുത്തി

പാറ്റ്ന: ടൗണ്‍ സ്‌ക്വയറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയെന്നാരോപിച്ച് ബിഹാറില്‍ വൃദ്ധനെ തലയറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ടൗണ്‍…

0 Comments

തെലുങ്കുദേശം പാര്‍ട്ടി എന്‍ .ഡി. എ വിട്ടു; മോദിസര്‍ക്കാര്‍ ആദ്യമായി അവിശ്വാസപ്രമേയം നേരിടാന്‍ വഴിതെളിഞ്ഞു; അവിശ്വാസ പ്രമേയം ആര് കൊണ്ടു വന്നാലും പിന്തുണയ്ക്കുമെന്ന് ടി. ഡി. പി

ആന്ധ്ര: 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡിഎ മുന്നണിവിട്ടു. ആന്ധ്രാ പ്രദേശിന്…

0 Comments