ത്രിപുരയില്‍ ബി.ജെ.പി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ക്ഷണം
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ബിപ്ലബ്കുമാര്‍ ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ക്ഷണം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് രാം മാധവും ബിപ്ലബ്…