ഹിന്ദുക്കള്‍ മട്ടണ്‍ തിന്നരുത്; ബീഫിന് പിന്നാലെ ഇനി മട്ടണും നിരോധം; ആടുകളേയും ഹിന്ദുക്കള്‍ അമ്മയായി കാണണമെന്ന് ബി.ജെ.പി എംപി

കൊല്‍ക്കത്ത: രാജ്യത്ത് ബീഫ് മാത്രമല്ല മട്ടനും കഴിക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പി എംപി രംഗത്തെത്തി. ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്ന് ബി.ജെ.പി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്…

0 Comments

തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്ത് പൂര്‍ണ നഗ്നയാക്കിയ ശേഷം വീഡിയോ എടുത്തു; പോലിസിനെതിരെ ഞെട്ടിക്കുന്ന ലൈംഗീക ആരോപണവുമായി നടി ശ്രുതി പട്ടേല്‍

ചെന്നൈ: തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത പോലിസ് തന്നെ ചോദ്യം ചെയ്തത് പൂര്‍ണ നഗ്നയാക്കിയെന്ന് നടി ശ്രുതി പട്ടേല്‍. പോലിസ് തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും ശ്രുതി ആരോപിച്ചു.…

0 Comments

ഉത്തര്‍പ്രദേശില്‍ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 58 ആയി

ലക്നൗ: ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി. 53 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി 31 ജില്ലകളിലാണ് കനത്ത…

0 Comments

വിലകൂടിയ ഡ്യുക്കാറ്റി ഡയവല്‍ ഓടിക്കാന്‍ പോലീസുക്കാരനോരു മോഹം: വീഡിയോ കാണാം

ഹൈദരബാദ്: ബൈക്കില്‍ പാറിപറക്കുന്ന എല്ലാ ചെറുപ്പാക്കാര്‍ക്കും പേടിസ്വപ്‌നമാണ് പോലീസുകാര്‍. എന്നാല്‍ പോലീസിനും ഉണ്ടാവില്ലെ നല്ല ഒരു ബൈക്ക് കണ്ടാല്‍ അത് ഒന്ന് ഓടിച്ചു നോക്കാന്‍. ഇവിടെ യാത്രക്കാരന്റെ…

0 Comments

കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു; ഗോപാലപുരത്തെ വീട്ടില്‍നിന്ന് കാവേരി ആശുപത്രിയിലേക്ക് മാറ്റി

ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് കരുണാനിധിയെ ഗോപാലപുരത്തെ വീട്ടില്‍നിന്ന് കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. രക്തസമ്മര്‍ദം കുറഞ്ഞതാണ് പെട്ടെന്ന് ആശുപത്രിയില്‍…

0 Comments

‘വാന്‍തൂരല്‍ എന്‍ തോള്‍കള്‍ മേലെ’ എന്ന് തുടങ്ങുന്ന പേരന്‍പിലെ ഗാനം യൂ ട്യൂബില്‍ തരംഗമാവുന്നു

ചെന്നൈ: റിലീസിനു മുമ്പേ പാട്ട് ഹിറ്റായി. നിരവധി അവാര്‍ഡുകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും അര്‍ഹമായ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്‍പിലെ വാന്‍തൂരല്‍ എന്‍ തോള്‍കള്‍ മേലെ എന്ന് തുടങ്ങുന്ന മെലഡി…

0 Comments

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു; കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്

റായ്ഗഡ്: വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 30 ഓളം പേര്‍മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഡാപോളി കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളടക്കം 45 ഓളം…

0 Comments

പ്രശസ്ത ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തില്‍ മരിച്ചു

തഞ്ചാവൂര്‍: തമിഴ്നാട് പ്രശസ്ത ഫുട്ബാള്‍ താരം ബൈക്കപകടത്തില്‍ മരിച്ചു. കാലിയ കുലോത്തുങ്കന്‍ (41) ണ് മരിച്ചത്. ജന്മനാടായ തഞ്ചാവൂരില്‍ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍…

0 Comments

6 ജിബി റാമോടു കൂടിയ ഷവോമി റെഡ്മി നോട്ട് 5 ചൈനയില്‍ അവതരിപ്പിച്ചു

ന്യുഡല്‍ഹി: 6 ജിബി റാം/ 128 ജിബി സ്റ്റോറേജോടു കൂടിയ ഷവോമി റെഡ്മി നോട്ട് 5 ചൈനയില്‍ അവതരിപ്പിച്ചു. 17,200 രൂപയാണ് ഫോണിന്റെ വില. കറുപ്പ്, നീല,…

0 Comments

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കരുണാനിധിയുടെ നില ഗുരുതരവസ്ത്ഥയില്ലെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കരുണാനിധിയുടെ നില അതീവ ഗുരുതരവാസ്ഥയില്‍ തുടരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി പൊതു പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഗോപാലപുരത്തുള്ള…

0 Comments