കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയത് പുലിവാലായി; നവവരനോട് ഭാര്യ ചെയ്തത് ഇങ്ങനെ

കോയമ്പത്തൂര്‍: കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയതിന് രണ്ടാം ഭാര്യ ഭര്‍ത്താവിനെ പൊതുസ്ഥലത്ത് തല്ലിച്ചതച്ചു. യുവാവ് സ്വപ്നത്തില്‍പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു നടന്നത്. ജൂലായ് 20 നാണ് സംഭവം. കിണത്തുകടവ്…

0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചുദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും. റുവാന്‍ഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ദക്ഷിണാഫ്രിക്കയില്‍ 25-നു നടക്കുന്ന…

0 Comments

രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍

ന്യൂഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ വിഷയങ്ങള്‍ക്ക് പുറമെ ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സംബന്ധിച്ച…

0 Comments

ചെന്നൈയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; 17 പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: ചെന്നൈ കണ്ഡഞ്ചവാടിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ഒരു ഭാഗം അടര്‍ന്നുവീഴുകയായിരുന്നു. പരിക്കേറ്റ 17 പേരില്‍ 2 പേരുടെ…

0 Comments

ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കൗമാരക്കാരന് വധശിക്ഷ

രാജസ്ഥാന്‍: പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാനില്‍ പത്തൊന്‍പതുകാരനു വധശിക്ഷ. കേസിലെ പ്രതി പിന്റുവെന്ന കൗമാരക്കാരന് ജയ്പൂരിലെ എസ്.സി/ എസ്.ടി കോടതിയാണ് തൂക്കുകയര്‍ വിധിച്ചത്. പോക്സോ നിയമം ഭേദഗതി…

0 Comments

പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി; 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദിക്ക് കിട്ടിയത് എട്ടിൻ്റെ പണി

ഹസാര്‍: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയിലെ ഫത്തേഹാബാദില്‍നിന്ന് അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ് അറസ്റ്റുചെയ്തത്. 120 വീഡിയോ ദൃശ്യങ്ങളാണ്…

0 Comments

വില്ലനായത് മൂട്ട; അമേരിക്കയ്ക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തി വെച്ചു

മുംബൈ: മൂട്ടശല്യമെന്ന യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. പിന്നീട് ശുചീകരണത്തിനായി വിമാനം മാറ്റി. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777…

0 Comments

രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുവിൻ്റെ പേരില്‍ 50 കാരനെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. 50 വയസുകാരനായ അക്ബര്‍ ഖാന്‍ എന്നായാളെയാണ് ഒരുകൂട്ടം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നത്. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍…

0 Comments

ജോലി വാഗ്ദാനം നല്‍കി യുവതിയെ ഗസ്റ്റ് ഹൗസില്‍ കൊണ്ട് പോയി 40 പേര്‍ ചേര്‍ന്ന് ക്രൂര പീഡനത്തിനിരയാക്കി

ഹരിയാന: ഹരിയാന പഞ്ചകുള്ളത്ത് 22 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതിയെ നാലു ദിവസം തടവിലാക്കിയശേഷം 40 പേര്‍ ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഛണ്ഡിഗഡ്…

0 Comments

തന്നെ അധികാരത്തില്‍ നിന്നും താഴെയിറക്കി പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് ധൃതി; പരിഹാസവുമായി മോദി

ന്യുഡല്‍ഹി: ലോക്സഭയില്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പിന്തുണച്ച് കൊണ്ട് സംസാരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചു കൊണ്ടായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര…

0 Comments