മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി; പോലിസ് പൊക്കിയതോടെ സംഗതി പുറത്തായി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ കത്തിയുമായി യുവാവ്. കേരള ഹൗസിന് മുന്നില്‍ കത്തിയുമായി എത്തിയ ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ്…