കുടുംബ കലഹത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കിടന്നു; സംഭവം കണ്ട യാത്രക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചില മനുഷ്യരുടെ മനക്കരുത്തോടെയുള്ള സമയോചിതമായി ഇടപെടലുകള്‍ മതി മറ്റുള്ളവരുടെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍. കുര്‍ള റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ആര്‍.പി.എഫ്…

0 Comments

63 ാം വയസില്‍ കാമുകിമാര്‍ അഞ്ച്; കാമുകിമാരുടെ ആഢംബര ജീവിതത്തിന് മോഷണവും; മൂന്നാമത്തെ കാമുകിക്ക് സമ്മാനമായി നല്‍കാന്‍ ലാപ്‌ടോപ് മോഷ്ടിക്കുന്നതിനിടേ സംഭവിച്ചത്

ന്യൂഡല്‍ഹി: കാമുകിമാരുടെ ആഡംബരജീവിതത്തിന് ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ച 63-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശി ബന്ധുറാമിനെയാണ് പോലീസ് പിടികൂടിയത്. വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍…

0 Comments

ആ നാദബ്രഹ്മം നിലച്ചിട്ട് ഇന്നേക്ക് 38 വര്‍ഷം; നാല് ദശാബ്ദക്കാലം ഇന്ത്യന്‍ ചരിത്ര സംഗീതത്തിലെ സാമ്രാട്ടായിരുന്ന മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ നെഞ്ചിലേറ്റുന്നു

മുംബൈ: 1980 ജുലായ് 31 വ്യാഴാഴ്ച രാത്രി ലോകം ആ വാര്‍ത്ത കേട്ടത് ഒരു ഞെട്ടലോടെയാണ്. ഗായകന്‍ മുഹമ്മദ് റാഫി അന്തരിച്ചു. ഇരുപതാം നൂറ്റാണ്ട് കേട്ട, ഏറ്റവും…

0 Comments

ലക്ഷങ്ങളുടെ കട ബാധ്യത; റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ആത്മഹത്യ ചെയ്തു

റാഞ്ചി: റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് 2 കുട്ടികളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു…

0 Comments

വെള്ളമടിച്ച് ലക്കുകെട്ട് നടുറോഡില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നൃത്തം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഹരിയാന: വെള്ളമടിച്ച് പൂസായി നടുറോഡില്‍ പോലിസ് ഉദ്യോഗസ്ഥന്റെ വക നൃത്തം. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്‌ല മാതാ റോഡിലാണ് സംഭവം. ഹരിയാന പോലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്‌പെക്ടറായ തരുണ്‍…

0 Comments

ബൈക്ക് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു; മകന് വേണ്ടി അച്ഛന്‍ പിന്നീട് റോഡില്‍ കാട്ടിയത്

മുംബൈ: ജോഗേശ്വരി വിക്രോളി ലിങ്ക് റോഡില്‍ ഗട്ടറില്‍ വീണ് ജീവന്‍ നഷ്ടമായ പതിനാറുകാരന്റെ പിതാവ് പൊതുവഴിയിലെ ഏകദേശം 556 കുഴികള്‍ നികത്തി അധികൃതര്‍ക്ക് വഴികാട്ടിയായി. മകന്റെ ദുര്‍ഗതി…

0 Comments

അസമില്‍ 40 ലക്ഷത്തോളം പേര്‍ ഇന്ത്യന്‍ പൗരന്‍മാരല്ല

ഡല്‍ഹി : ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയായ നാഷണല്‍ രജിസ്റ്ററി ഒഫ് സിറ്റിസണ്‍ അസം പുറത്തിറക്കി. അസമിലെ നാല്‍പത് ലക്ഷം താമസക്കാര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന്…

0 Comments

ഭക്ഷണ പാഴ്‌സലിനെ ചൊല്ലി തര്‍ക്കം: ഹോട്ടലുടമയെ അക്രമി വെടിവെച്ചിട്ടു (വീഡിയോ കാണാം)

ഉത്തര്‍പ്രദേശ്: പാഴ്‌സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭക്ഷണശാലയുടെ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ വെടിവച്ചിട്ടു. ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തര്‍പ്രദേശില്‍. ഹോട്ടല്‍ ഉടമയായ അലോകിനാണ് വെടിയേറ്റത്. കാഷ് കൗണ്ടറില്‍…

0 Comments

കരുണാനിധിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

ചെന്നൈ:ഡി.എം.കെ പ്രസിഡന്റും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കരുണാനിധിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ഞായറാഴ്ച രാത്രിയോടെ രോഗം മൂര്‍ച്ഛിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുന്ന കരുണാനിധി മരുന്നുകളോട്…

0 Comments

നാടിനെ നടുക്കി രാജ്യത്ത് വീണ്ടും ആള്‍കൂട്ടാക്രമണം; ഗുജറാത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊള്ളക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാക്കള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മര്‍ദ്ദനമേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി…

0 Comments