യൂ ട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവം നടത്താന്‍ ശ്രമിച്ചു; ഭര്‍ത്താവിന് കിട്ടിയത് എട്ടിൻ്റെ പണി
ചെന്നൈ: മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ്. കൃതികയെന്ന അധ്യാപികക്കാണ് മരണം സംഭവിച്ചത്. സംഉഭവുമായി ബന്ധപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ആധുനിക…