രാത്രി റോഡിലിറങ്ങി സഹായത്തിനായി നിലവിളിക്കും; രക്ഷിക്കാനെത്തിയവരെ മുഖത്തടിച്ച് കവര്‍ച്ച നടത്തും; ഈ രണ്ട് യുവതികളെ സൂക്ഷിക്കുക; ഇവര്‍ ആരെന്നറിയാന്‍
ന്യൂഡല്‍ഹി: രാത്രി റോഡിലിറങ്ങി സഹായത്തിനായി നിലവിളിക്കുകയും രക്ഷിക്കാനെത്തിയവരെ മുഖത്തടിച്ച് പണവും ആഭരണവും കവരുന്ന സ്ത്രീകള്‍ പിടിയിലായി. സ്വീറ്റി(24), മുസ്‌കാന്‍(25) എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ്…