ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു; വിമർശനവുമായി ‘ദി എക്കണോമിസ്റ്റ്’ മാസിക

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ദി എക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് മാസികയുടെ വിമര്‍ശനം. പൗരത്വ…

0 Comments

പോരിന് കൊണ്ടുപോയ കോഴി ആക്രമിച്ചു; മധ്യവയസ്‌കന് ദാരുണാന്ത്യം

പോരിന് കൊണ്ടുപോകുന്നതിനിടെ കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ ദാരുണാന്ത്യം. 55കാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ജനുവരി 15നായിരുന്നു സംഭവം. കോഴിയുടെ നഖത്തില്‍ കെട്ടിവെച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി…

0 Comments

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തു; യുവാവിന് 20 വര്‍ഷം തടവ്‌

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവിന് ഇരുപത് വര്‍ഷം തടവ്. മാത്രമല്ല ഇയാള്‍ക്ക് 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത സാഹചര്യത്തില്‍ 2 വര്‍ഷം…

0 Comments

ഇ കോമേഴ്‌സ് ആപ്പ് വഴി തട്ടിപ്പ്; ബെംഗളൂരുവില്‍ യുവതിക്ക് നഷ്ടമായത് 49,000 രൂപ

ഇ കോമേഴ്‌സ് ആപ്പ് വഴി തട്ടിപ്പ്. ബെംഗളൂരു കോത്തന്നൂര്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയപ്പോഴാണ് തട്ടിപ്പിനിരയായതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.…

0 Comments

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകില്ല; ഉത്തരവിട്ട് ഹൈക്കോടതി

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധംപാടില്ല. പാന്‍…

0 Comments

പെരിയോര്‍ വിവാദം:പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് തമിഴ് സംഘടനകള്‍; രജനികാന്തിന്‍റെ വസതിക്ക് പോലീസ് സുരക്ഷ

ദളിത് ചിന്തകന്‍ പെരിയോര്‍ ഇ.വി. രാമസ്വാമിക്കെതിരേ നടന്‍ രജനികാന്ത് നടത്തിയ വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. രജനികാന്തിന്‍റെ ചെന്നൈയിലെ വസതിക്കു മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി.…

0 Comments

ഞാന്‍ സംവാദത്തിന് തയ്യാര്‍, എന്നോട് ചര്‍ച്ച നടത്തൂ; അമിത് ഷായെ വെല്ലുവിളിച്ച് ഒവൈസി

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയിലെ കരിംനഗറില്‍ റാലിയില്‍ പങ്കെടുക്കവേയാണ്ഒവൈസി ഷായെ…

0 Comments

എച്ച്. ഐ. വി ബാധിതയായ 22കാരിയെ ട്രെയിനിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി

എച്ച്‌.ഐ.വി ബാധിതയും വിധവയുമായ യുവതിയെ ട്രെയിനിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഗയയില്‍ പട്‌ന-ഭാബുവ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് എച്ച്. ഐ. വി ബാധിതയായ യുവതിയെ രണ്ട്…

0 Comments

‘ഇതാണോ ഒരു കോടതിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിച്ചത്’; പൗരത്വ ഭേദഗതി നിയമത്തില്‍ കോടതി വിധിയെ വിമര്‍ശിച്ച് യോഗേന്ദ്ര യാദവ്

പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് സ്വരാജ് ഇന്ത്യാ പാര്‍ട്ടി ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ്. കോടതിയുടേത് പതിവ് വാദം കേള്‍ക്കല്‍ മാത്രമാണെന്നും ഇന്ത്യന്‍ പൗരന്മാരായ…

0 Comments

സ്‌കൂളുകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം; മഹാരാഷ്ട്രയിൽ 26 മുതല്‍ പ്രാബല്യത്തില്‍

വ്യത്യസ്ത ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സ്‌കൂളുകളില്‍ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണം. ജനുവരി 26 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അതില്‍…

0 Comments