ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം; കുറ്റം ചുമത്താതെ ഒരു വര്‍ഷം വരെ ആളുകളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അനുമതി
ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ആളുകളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കുന്നതാണ് പ്രത്യേക ഉത്തരവ്. ദേശീയ…