പൗരത്വ ഭേദഗതി; മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം; കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിടാന്‍ സാധ്യത

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. അഞ്ചാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതേസമയം കേസ് അഞ്ചംഗ ഭരണഘടനാ…

0 Comments

പൗരത്വ ഭേദഗതി നിയമം: മുസ്‌ലിം ലീഗ് നേതാക്കള്‍ കപില്‍ സിബലിനെ കണ്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ മുസ്‌ലിം ലീഗ് നേതാക്കള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിനെ സന്ദര്‍ശിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി…

0 Comments

എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ്..? ഇതെങ്ങനെ അപകടം വരുത്തും; ഇത് എവിടെയാണ് ഉണ്ടാവുക..? ഹോട്ടൽ മുറിയിൽ എട്ടുപേർ മരിച്ചതോടെ എല്ലാവരുടെയും ചോദ്യം ഇതാണ്..! ഉത്തരം ഇതാ..

കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി: പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചില്‍ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. ഈ…

0 Comments

രണ്ടുകുടുംബത്തിലെ എട്ടുപേർ റിസോട്ടിൽ മരിച്ചനിലയിൽ; മരണ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്; കാരണം ഇങ്ങനെ..

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39)…

0 Comments

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അതീവ സുരക്ഷ ഏർപ്പെടുത്തി; വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെത്തിയതായി വിവരം

മംഗളൂരു: മലയാളികളടക്കം ആയിരകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അതീവ സുരക്ഷ ഏർപ്പെടുത്തി. വിമാനത്താവളത്തില്‍ നിന്നും ബോംബ് കണ്ടെത്തിയതായാണ് വിവരം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരുടെ മുറിയുടെ…

0 Comments

ഗവർണറെ വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം പുതു വഴിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ഒ.രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്.…

0 Comments

പള്ളി പരിസരത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഒരുക്കിയ കതിര്‍ മണ്ഡപം; ഹിന്ദു മതാചാരപ്രകാരം അഞ്ജുവിൻ്റെയും ശരത്തിൻ്റെയും കല്യാണം; മലയാളികൾ ഒന്നടങ്കം കയ്യടിച്ച ഒരു കല്യാണ കഥ..!

കായംകുളം: ഒരു നാടാകെ കാത്തിരുന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകൾ സാക്ഷി. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ വിവാഹപന്തലില്‍ വെച്ച്‌ അഞ്ജുവിന് ശരത്ത് താലി ചാര്‍ത്തി…

0 Comments

പൗരത്വ നിയമഭേദഗതി; രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാർ: അമിത് ഷാ

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായുള്ള സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാമെന്നും അദ്ദേഹം…

0 Comments

ട്രെയിനിന് മുകളിലൂടെ സാഹസികമായി നടന്നു; ഹൈ വോൾട്ടേജുള്ള ഇലക്ട്രിക് കമ്പിയില്‍ തട്ടി യുവാവ് ഷോക്കേറ്റു മരിച്ചു

ട്രെയിനിന് മുകളിലൂടെ സാഹസികമായി നടന്ന യുവാവ് ഷോക്കേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ ​ഗോരാഖ്പൂർ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അപകടം നടന്നയുടൻ യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം…

0 Comments

100 വാക്കില്‍ കാരണം എഴുതൂ; ഹെല്‍മെറ്റ്‌ ധരിക്കാതിരുന്നതിന് ‘പേപ്പറും പേനയും’ നല്‍കി പോലീസ്

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാല്‍ പോലീസ് നല്‍കുന്നത് ‘പേപ്പറും പേനയും’. ഭോപ്പാലിലാണ് വ്യത്യസ്തമായ ശിക്ഷാ രീതി ട്രാഫിക് പോലീസ് നടപ്പാക്കിവരുന്നത്. എന്തുകൊണ്ട് ഹെല്‍മെറ്റ് ധരിച്ചില്ല എന്നതിന്‍റെ കാരണമാണ് 100…

0 Comments