പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണം; ആവശ്യവുമായി മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍

പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍. കഴിഞ്ഞ പത്താം തീയതി നിലവില്‍ വന്ന പൗരത്വ നിയമം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍…

0 Comments

രാജ്യത്തിന്‍റെ പ്രതിരോധ സംഭരണ ചട്ടങ്ങള്‍ കാറ്റില്‍പറത്തി നാ​വി​ക​സേ​ന;​ അന്തര്‍വാഹിനി നിര്‍മാണവും അദാനിക്ക്

നാ​വി​ക​സേ​നക്ക് വേ​ണ്ടി 45,000 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​റ്​ ഡീ​സ​ൽ-​ഇ​ല​ക്​​ട്രി​ക്​ അ​ന്ത​ർ​വാ​ഹി​നി നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി ​ ഗൗ​തം അ​ദാ​നി​യു​ടെ ക​മ്പ​നി​ക്ക്​ ന​ൽ​കാ​ൻ നീ​ക്കം. അ​ദാ​നി ഡി​ഫ​ൻ​സി​ന്​ അ​ന്ത​ർ​വാ​ഹി​നി…

0 Comments

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം; ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ആഴ്ചകള്‍ നീണ്ട കസ്റ്റഡിക്കൊടുവിലാണ് ജാമ്യം അനുവദിച്ചത്. പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിനാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി തീസ് ഹസാരി…

0 Comments

ബെംഗളൂരുവിൽ ചായ കുടിക്കാനിറങ്ങിയ മലയാളികളോട് പോലീസ് ചോദിച്ചത്; ‘നിങ്ങള്‍ പാകിസ്താനികളാണോ’?

ചായ കുടിക്കാന്‍ സുഹൃത്തുക്കളുമൊത്ത് ഫ്‌ളാറ്റിന് പുറത്തേക്കെത്തിയ മലയാളി യുവാക്കള്‍ക്ക് ബെംഗളൂരു പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതിങ്ങനെ… നിങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവരാണോ? പോലീസിന്‍റെ മര്‍ദ്ദനമാണ് പിന്നീടുണ്ടായത്. ബെംഗളൂരുവിലെ എസ്ജി പാല്യയിലാണ് സംഭവം.…

0 Comments

‘രാജിക്ക് തയ്യാറെന്ന് പൊതുവേദിയില്‍ യെദിയൂരപ്പ’; മന്ത്രിസ്ഥാനത്തെ ചൊല്ലി വേദിയില്‍ വാക്പോര്

കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി മുഖ്യമന്ത്രി യെദിയൂരപ്പയുമായി വേദിയില്‍ വാക്പോരുമായി പഞ്ചമസലി മഠം തലവന്‍ വാചാനന്ദ സ്വാമി. ഹരിഹര്‍ ടൗണിലെ ഹാവേരിയില്‍ പഞ്ചമസലി മഠം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.…

0 Comments

വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യവസായിക്ക് മൂന്ന് വര്‍ഷം തടവ്

മുംബൈ-ന്യൂഡല്‍ഹി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. മുംബൈ വ്യവസായിക്ക് ആണ് മൂന്ന് വര്‍ഷം തടവിന്…

0 Comments

രാഹുല്‍ വെറും ‘പപ്പുഗിരി’; മോശം പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മോശം പ്രസ്തവന നടത്തിയ സംഭവത്തില്‍ മുംബൈ സര്‍വകലാശാല അധ്യാപകനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. നാഷണല്‍ സ്റ്റുഡന്റസ് യൂണിയന്‍ ഓഫ് ഇന്ത്യ, ഓള്‍…

0 Comments

കോടതി ഉത്തരവിന് പിന്നാലെ ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം

ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം. കോടതി ഉത്തരവിന് പിന്നാലെയാണ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല അവശ്യ സേവനങ്ങളായ ആശുപത്രികള്‍,…

0 Comments

രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചു; തദ്ദേശവാസികളുടെ സൗജന്യപാസ് നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാര്‍

രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ് ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങും. സർക്കാരിന്‍റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പല വട്ടം മാറ്റിവെച്ച ശേഷമാണ് ഫാസ് ടാഗ് സംവിധാനം ഇന്ന്…

0 Comments

കേരളത്തിൽ സംയുക്ത സമരത്തിനില്ല; സി.പി.എം ശ്രമിച്ചത് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍: ചെന്നിത്തല

പൗരത്വനിയമഭേദഗതിക്കെതിരെ സി.പി.എമ്മുമായി ചേര്‍ന്ന് ഇനി സമരമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തിനിടെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വനിയമഭേദഗതിക്കെതിരെ സംയുക്ത സമരത്തിന് തയ്യാറാണെന്ന് ഇരുപാര്‍ട്ടികളും…

0 Comments