നിങ്ങള്‍ രാമക്ഷേത്രം പണിയുകയാണെങ്കില്‍ ഞങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കും: ഫര്‍ഹാന്‍ ആസ്മി
അയോധ്യയില്‍ രാമക്ഷേത്രം പണിയുകയാണെങ്കില്‍ സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അബു ആസിം ആസ്മിയുടെ മകനായ ഫര്‍ഹാന്‍ ആസ്മി. ഫര്‍ഹാന്‍…