മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം; വാദം കേള്‍ക്കുന്നത് അഞ്ചാം തവണയും മാറ്റിവെച്ചു; ഇത്തവണ കാരണമായത് സോളിസിറ്റര്‍ ജനറല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റിവെച്ച്‌ ഡല്‍ഹി ഹൈക്കോടതി. അഞ്ചാം തവണയാണ് കോടതി കേസ് മാറ്റിവെയ്ക്കുന്നത്. ഏപ്രില്‍ 15ലേക്കാണ് ഇത്തവണ…

0 Comments

സ്ഥലവും തീയതിയും തന്നാൽ തയ്യാറാണ്: ത​നി​ക്കെ​തി​രെ നി​റ​യൊ​ഴി​ക്കാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​ക്കോ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ള്‍​ക്കോ ധൈ​ര്യ​മു​ണ്ടോ ?: വെ​ല്ലു​വി​ളി​ച്ച്‌ അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി

രാ​ജ്യ​ത്തെ ഒ​റ്റു​ന്ന​വ​ര്‍​ക്കെ​തി​രെ വെ​ടി​യു​തി​ര്‍​ക്ക​ണ​മെ​ന്ന ബി​.ജെ​.പി നേ​താ​വും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ ആ​ഹ്വാ​ന​ത്തി​നെ​തി​രെ അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി . രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തു​വ​ച്ച്‌ ത​നി​ക്കെ​തി​രെ നി​റ​യൊ​ഴി​ക്കാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​ക്കോ അ​ദ്ദേ​ഹ​ത്തി​ന്‍റെ…

0 Comments

അവര്‍ നിങ്ങളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യും; ഇന്ന് രക്ഷയ്ക്ക് മോദിയുണ്ട്, നാളെ ആരുണ്ടാകുമെന്ന് ബി.ജെ.പി എം.പി

വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ. പൗരത്വനിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെയാണ് പ്രസ്താവന. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും.…

0 Comments

ആദ്യം സി.എ.എ പിന്‍വലിക്കൂ; പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: മമതാ ബാനര്‍ജി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി മാറിയതിന് പിന്നാലെ വിവാദ നിയമത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.…

0 Comments

തന്നെ ശല്യം ചെയ്ത യുവാവിന് നേര്‍ക്ക് യുവതിയുടെ ആസിഡ് ആക്രമണം

ഉത്തര്‍പ്രദേശില്‍ ശല്യം ചെയ്ത യുവാവിന് നേര്‍ക്ക് യുവതിയുടെ ആസിഡ് ആക്രമണം. ഇരുപതുകാരിയാണ് ഇരുപത്തിനാല് വയസ്സുള്ള യുവാവിന് നേര്‍ക്ക് ആക്രമണം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം നടന്നത്. ആസിഡ്…

0 Comments

മോദിയെ അപകീര്‍ത്തിപ്പെടുത്തി നാടകാവതരണം എന്ന് പരാതി; സ്‌കൂളിനെതിരെ കേസെടുത്ത് പോലീസ്

പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ പട്ടികയേയും എതിര്‍ക്കുന്ന സ്‌കൂള്‍ നാടകം അവതരിപ്പിച്ചതിന് സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് പൊലീസ് കേസെടുത്തത്.…

0 Comments

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമം; ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 27 ലക്ഷം രൂപ

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് പണം നഷ്ടമായി. 27 ലക്ഷം രൂപയാണ് നഷ്ടമായത്. 1,500 രൂപയുടെ മദ്യമാണ് അര്‍ജ്ജുന്‍ ഓര്‍ഡര്‍ ചെയ്തത്. വീട്ടിലേക്ക് മദ്യം…

0 Comments

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് പണം; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

വിവാദമായ പൗരത്വ നിയമത്തിന് എതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറിപ്പ്.…

0 Comments

പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുന്നു; എങ്ങിനെയൊക്കെ ശ്രമിച്ചാലും തടയാനാവില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

എങ്ങിനെയൊക്കെ തടയാന്‍ ശ്രമിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് തടയാനാവില്ലെന്ന് ആവര്‍ത്തിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഹൈദരാബാദില്‍ അറസ്റ്റിലായ ശേഷം ട്വിറ്റര്‍ വഴിയാണ് അദ്ദേഹം തന്‍റെ നിലപാട്…

0 Comments

പൗരത്വ ഭേദഗതി നിയമം: റിപ്പബ്ലിക്ക് ദിനത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് ബംഗാളില്‍ ഇതുവരെ സംഘടിപ്പിച്ചത് 5000 പൊതുയോഗങ്ങള്‍

റിപ്പബ്ലിക്ക് ദിനത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ബംഗാളില്‍ സംഘടിപ്പിച്ചത് 5000 പൊതുയോഗങ്ങള്‍. പൗരത്വ നിയമത്തിനെതിരായും എന്‍.ആര്‍.സിക്കുമെതിരെയുമാണ് സംസ്ഥാനത്തുടനീളം യോഗങ്ങള്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്ന…

0 Comments