അമിത് ഷായുടെ റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം; യുവാക്കള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം
അമിത് ഷായുടെ റാലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ബാബര്‍പുരില്‍ അമിത് ഷാ ഇന്നലെ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ്…