പാക്കിസ്ഥാനിലെ ഭീകര കേന്ദ്രം തകർത്തതിന് പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ പാക്ക് ഡ്രോൺ നിരീക്ഷണം
ദില്ലി: പാക്ക് അതിർത്തികടന്ന് ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ പാക്ക് ഡ്രോൺ നിരീക്ഷണം. ഇന്ത്യൻ അതിർത്തിയിൽ കണ്ട ഡ്രോൺ ഇന്ത്യൻ സേന വെടിവച്ചിട്ടു.…