ഗർഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത സംഭവം: മകന്‍ മരിച്ച വേദനയില്‍ മറ്റൊരു കുഞ്ഞിനെ വളര്‍ത്താനുളള ആഗ്രഹം കൊണ്ട് ചെയ്തതെന്ന് പ്രതി

ഗർഭിണിയെ ശ്വാസം മുട്ടിച്ച് കൊന്ന് വയറുകീറി ഗർഭസ്ഥ ശിശുവിനെ അറുത്തെടുത്ത കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്. സംഭവത്തില്‍ അമ്മയേയും മകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ചിക്കാഗോയിലാണ് അതിദാരുണമായ…

0 Comments

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലാന്‍ഡ്

തായ്‍ലാന്‍ഡിൽ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കി. ഇന്ന് പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കി കൊണ്ടുള്ള ബില്‍ പാസാക്കിയത്. ഇതോടെ സ്വവര്‍ഗ വിവാഹം നിയമ…

0 Comments

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാൻ പാകിസ്താന്‍; മേയ് 30 വരെ നീട്ടി

ബലാകോട്ട് ഭീകരക്യാമ്പ് ആക്രമണത്തിനുപിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ പാക്കിസ്താന്‍ തീരുമാനം. മേയ് 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യക്കു വ്യോമമേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച…

0 Comments

ഫേസ്ബുക്ക് പിരിച്ച് വിടുന്നതാണ് നല്ലതെന്ന് സഹസ്ഥാപകന്‍; വാദങ്ങളെ തള്ളി മേധാവി സുക്കര്‍ബര്‍ഗ്

ബിസിനസിലെ വളര്‍ച്ചയിലും ഉപഭോക്താക്കളുടെ സ്വകാര്യത ഇല്ലാതാകുന്നതിനാല്‍ ഫേസ്ബുക്ക് പിരിച്ച് വിടുന്നതാകും ഉചിതമെന്ന് സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്. വാട്‌സ്ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് ക്രിസ്…

0 Comments

തന്നെ വ്യത്യസ്തമായി എങ്ങിനെ പ്രൊപ്പോസ് ചെയ്യുന്നതെന്നറിയാന്‍ കാമുകന്‍റെ ഫോണ്‍ പരിശോധിച്ച കാമുകി ഞെട്ടി; കാമുകിയെ ബാലാത്സംഗം ചെയ്യാന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കി കാമുകന്‍

ഏതൊരു കാമുകിക്കും കാമുകന്‍ ഏത് രീതിയിലാകും പ്രൊപ്പോസ് ചെയ്യുന്നതെന്നറിയാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍, അതറിയാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയ്ക്ക് ഉണ്ടായത് ആരെയും ഞെട്ടിക്കുന്ന ഒരനുഭവമാണ്. എങ്ങിനെയാകും തന്നെ വ്യത്യസ്തമായി…

0 Comments

ജനീവയിലും കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു

ജനീവ: പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ യുഎന്നിലെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലും പ്രകീര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കടലിനോട് മല്ലടിച്ച്‌ നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നും…

0 Comments

ഇനി ബാക്കിയുള്ളത് ഏഴാം ഘട്ടത്തിലെ 59 സീറ്റുകള്‍ മാത്രം; പ്രതിപക്ഷ പാർട്ടികൾ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശിയ നേതാക്കൾ. മോഡി- രാഹുൽ ഇരു നേതാക്കളും ഇന്ന് പഞ്ചാബിൽ പ്രചാരണത്തിന് ചുക്കാൻ…

0 Comments

റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനം; ആളപായമില്ല

പ​നാ​മ സി​റ്റി: പ​നാ​മ​യി​ല്‍ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനം. ഇന്നലെയാണ് പനാമയിൽ ശക്തമായ ഭൂചലനമുണ്ടായത്. പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

0 Comments

പുരുഷന്മാരെ പാഠം പഠിപ്പിക്കാൻ ഇതേ വഴിയുള്ളു.! ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടുനിൽക്കുക; സെക്സ് സ്ട്രൈക്ക‌് ആഹ്വാനവുമായി മി ടൂ ക്യാമ്പയിന് തുടക്കമിട്ട അതെ നായിക

വാഷിങ‌്ടണ്‍: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധന നിയമം കര്‍ശനമാക്കിയതിനെതിരെ ഹോളിവുഡ് താരം അലീസ മിലാനോ. തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടി സെക്സ് സ്ട്രൈക്ക്…

0 Comments

മനുഷ്യരും നായകളും തമ്മിലുള്ള ബന്ധത്തിന്‍റെ പഴക്കം 15000ല്‍ അധികം വര്‍ഷം; മനുഷ്യരുടെ എല്ലാവിധ പ്രവർത്തനങ്ങളിലും അവയുണ്ടായിരുന്നിരിക്കും; അപ്പോൾ സമരങ്ങളിലോ ?

  ഗ്രീസിലെ ചരിത്ര പ്രസിദ്ധമായ ഏതൻസിൽ തെരുവിൽ നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ പങ്കാളിത്തം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ നായകൾ " Riot Dogട " എന്നാണ് അറിയപ്പെടുന്നത്.…

0 Comments