ഓസ്ട്രേലിയന്‍ ആകാശത്ത് തീപ്പന്തുകള്‍; ആശങ്ക വിതച്ച് അപൂര്‍വ്വ പ്രതിഭാസം

ഓസ്ട്രേലിയന്‍ ആകാശത്ത് ആശങ്ക വിതച്ച് തീപ്പന്തുകള്‍. ഈ അപൂര്‍വ്വ പ്രതിഭാസമെന്താണ്? ഗ്രന്ഥങ്ങളിലാണ് ഇത്തരം പ്രതിഭാസങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. രണ്ട് ബഹിരാകാശ വസ്തുക്കളാണ് ഓസ്‌ട്രേലിയയുടെ ആകാശത്ത് കഴിഞ്ഞയാഴ്ച ദൃശ്യമായത്. രണ്ട്…

0 Comments

നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണം ലഭിച്ചില്ല. പരിഭവവുമായി പാകിസ്താന്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിഞ്ജാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍. ‘ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ സമയത്ത് പാകിസ്താനെ ആക്രമിക്കുന്നതില്‍ ആയിരുന്നു നരേന്ദ്ര മോഡി ശ്രദ്ധ…

0 Comments

സ്വിസ് ബാങ്കില്‍ അക്കൌണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്യമാക്കുന്നു; 11പേരുടെ വിവരങ്ങൾ പുറത്ത്; പട്ടികയിലുള്ളത് വമ്പന്മാർ

സ്വിസ് ബാങ്കിൽ പണം സൂക്ഷിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താനൊരുങ്ങി അധികൃതർ. ഇതിന്‍റെ ഭാ​ഗമായി രണ്ട് പേരുടെ വിവരങ്ങളും ചിലരുടെ പേരിന്‍റെ സൂചനയും ബാങ്ക് പുറത്ത് വിട്ടു. സ്വിസ്…

0 Comments

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ സ്ഫോടന പരമ്പര; 4 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ സ്ഫോടന പരമ്പരയില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം നഗരത്തിലെ മൂന്നിടങ്ങളിലാണ്‌ സ്ഫോടനമുണ്ടായത്‌. സ്ഫോടനത്തിന്‍റെ പിന്നില്‍ ആരാണെന്നോ…

0 Comments

ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോടു മുഖാവരണം മാറ്റാന്‍ പറഞ്ഞ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു; ഡോക്ടറെ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം

ലണ്ടന്‍: ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോടു മുഖാവരണം മാറ്റാന്‍ പറഞ്ഞ ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ നിവേദനം ഒപ്പിട്ടു. മുസ്‌ലിം സ്ത്രീയുടെ ഭര്‍ത്താവ് ആശുപത്രിയധികൃതര്‍ക്കു പരാതി…

0 Comments

യുദ്ധ വിമാനം തകരാന്‍ പോകുമ്പോള്‍ പൈലറ്റിന്‍റെ പാരച്യൂട്ട് രക്ഷപ്പെടല്‍, അമ്പരപ്പിക്കുന്ന കാഴ്ച

വിമാനം തകരാന്‍ പോകുമ്പോള്‍ പാരച്യൂട്ട് വഴി രക്ഷപ്പെടുന്ന കാഴ്ച സിനിമയിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു കാഴ്ച നേരില്‍ കാണേണ്ടി വന്നാല്‍. തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം. നിയന്ത്രണം…

0 Comments

‘ഇന്ത്യയുടെ ആത്മാവിനേറ്റ ആഘാതം’; മോഡിയുടെ അധികാരത്തിലേക്കുള്ള രണ്ടാം വരവിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും അന്താരാഷ്ട്ര മാധ്യമങ്ങൾ

വലിയ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ വിജയത്തെ പ്രശംസിച്ച്, വിലയിരുത്തിയും അന്താരാഷ്ട്ര മാധ്യമങ്ങള്‍. ‘ഇന്ത്യൻ രാഷ്ട്രീയം അഴിച്ച് പണിത മോദി’, എന്നാണ്…

0 Comments

ഒമാനി എഴുത്തുകാരി ജോഖ അല്‍ഹാത്തിയിലൂടെ മാന്‍ ബുക്കര്‍ പുരസ്കാരം ആദ്യമായി അറബി സാഹിത്യത്തിലെത്തി

മാന്‍ ബുക്കര്‍ പുരസ്കാരം ജോഖ അല്‍ഹാത്തിക്ക്. ഒമാനി എഴുത്തുകാരിയായ ജോഖയുടെ ഈ നേട്ടത്തിലൂടെ മാന്‍ ബുക്കര്‍ പുരസ്കാരം ഇതാദ്യമായി അറബി സാഹിത്യത്തിലെത്തി. ‘സെലെസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലിനാണ്…

0 Comments

യുദ്ധം അരികെ; ഇറാനെതിരെ അമേരിക്കന്‍ സെെന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി

അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധ ഭീഷണി ശരിവച്ചുകൊണ്ട് അറേബ്യന്‍ ഉള്‍ക്കടലിലും ചില ജി.സി.സി. രാജ്യങ്ങളിലും അമേരിക്കന്‍ സെെന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി. ഗള്‍ഫ് രാജ്യങ്ങളില്‍…

0 Comments

അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷ സാധ്യത; ഇറാന്‍, ഇറാഖ് യാത്രകള്‍ ഒഴിവാക്കണമെന്ന് പൌരന്മാരോട് ബഹ്‌റൈന്‍

ഗള്‍ഫ് മേഖലയില്‍ അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇത്…

0 Comments