ഹിന്ദു എന്നൊരു മതമില്ല; ബ്രിട്ടീഷുകാർ ക്രൈസ്തവ, മുസ്ലീം,സിക്ക്,ബുദ്ധ മതത്തിൽപ്പെടാത്തവരുടെ പട്ടികയുണ്ടാക്കി, അവർക്ക് നൽകിയ പേരാണ് ഹിന്ദു: ബിഷപ്പ് എസ്ര സർഗുണൻ

ഹിന്ദു എന്നൊരു മതമില്ല എന്ന് ബിഷപ്പ് എസ്ര സർഗുണൻ. വെറും നൂറ് വർഷങ്ങൾക്ക് മുൻപാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നും 1901 ൽ സെൻസസ് നടത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ…

0 Comments

യുദ്ധ ഭീതിയില്‍ ഗള്‍ഫ് മേഖല; ഹൂതികള്‍ക്ക് ആധുനിക ആയുധങ്ങള്‍ കിട്ടിയത് ഇറാനില്‍ നിന്ന്; തക്കസമയത്ത് മറുപടി നല്‍കും: മിസൈല്‍ ആക്രമണത്തിന് മറുപടിയുമായി സൗദി സഖ്യം

വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ്മേഖല വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം സൗദി വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയ ഹൂതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സൗദി നേതൃത്വത്തിലുളള സഖ്യം അറിയിച്ചു…

0 Comments

ഉടൻ സ്വത്ത് വെളിപ്പെടുത്തണമെന്ന് പൗരന്മാരോട് ഇമ്രാൻ ഖാൻ; പാകിസ്താന്‍ കടന്നു പോകുന്നത് ഇതേവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ പൗരന്മാരും തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പാക്കിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നടപ്പു സാമ്പത്തികവർഷത്തെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ്…

0 Comments

ഇന്ത്യ -ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാന്‍ വിജയ് മല്യ; ‘കള്ളന്‍’ എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാര്‍

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയെ ‘കള്ളന്‍’ എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാരായ കാണികള്‍. ലണ്ടനില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ…

0 Comments

അറബ് പ്രക്ഷോഭത്തില്‍ ഭാഗമായി; 13ാം വയസില്‍ അറസ്റ്റിലായ കൗമാരക്കാരന്‍ സൗദിയില്‍ വധശിക്ഷ നേരിടുന്നു

ജിദ്ദ: 2011ല്‍ നടന്ന അറബ് വിപ്ലവത്തിന്‍റെ ഭാഗമായി സൗദിയിലെ അവാമിയയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തിയതിന് 13ാം വയസില്‍ അറസ്റ്റിലായ മുര്‍തസ ഖുറൈറിസിന് സൗദി വധശിക്ഷ…

0 Comments

ഗൂഗിളിന്‍റെ വന്‍ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്ക അന്വേഷണത്തിന് ഒരുങ്ങുന്നു; ഇന്റര്‍നെറ്റ് സേവന ഭീമന് പിടിവീഴാന്‍ സാധ്യത

ഗൂഗിളിന്‍റെ വന്‍ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്കയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് പരിശോധന നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിന്‍റെ സേവനത്തില്‍ വലിയൊരു ഭാഗവും അടക്കിവാഴുന്ന ഗൂഗിളും ഫെയ്സ്ബുക്കും പോലെയുള്ള…

0 Comments

ഇന്ത്യാക്കാർക്ക് വൃത്തിയില്ല; നഗരങ്ങളിലെ വെള്ളവും വായുവും ശുദ്ധമല്ല: ട്രംപ്

ഇന്ത്യ, ചൈന, റക്ഷ്യ എന്നീ രാജ്യങ്ങളെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലാവസ്ഥാമാറ്റത്തിന്‍റെ പേരിലാണ് രാജ്യങ്ങളെ പേരെടുത്തു പറഞ്ഞു ട്രംപ് വിമർശിച്ചത്. ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കും…

0 Comments

സ്നേഹത്തിൻ്റെയും നന്മയുടെയും ഒരു ഒത്തുചേരൽ ദിനം കൂടി.. ചാനൽ ആർ.ബി എല്ലാവർക്കും നേരുന്നു.. ചെറിയ പെരുന്നാൾ ആശംസകൾ…

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം കേരളത്തിൽ ഇന്ന് മുസ്ലിം സഹോദരങ്ങൾ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കുകയാണ്, എല്ലാവർക്കും ചാനൽ ആർ.ബി സ്നേഹത്തിൻ്റെയും നന്മയുടെയും ചെറിയ…

0 Comments

മോഹന്‍ലാലിന്‍റെ ഗാഥ ഇപ്പോള്‍ ഇവിടെയുണ്ട്: ആള് ചില്ലറക്കാരിയല്ല, ലോകമറിയുന്ന വ്യക്തി

ഗാഥാ ജാം.. മോഹന്‍ലാലിന്‍റെ ഗാഥയെ ഓര്‍മ്മയില്ലേ? വന്ദനം എന്ന ചിത്രത്തിലെ ഗാഥയെ മറക്കാന്‍ കഴിയില്ല. എന്നാല്‍, പിന്നീട് ഗിരിജ ഷെട്ടാര്‍ സിനിമയിലൊന്നും പിന്നീട് പ്രത്യക്ഷപ്പെട്ടിട്ടില്ല. ചുരുക്കം ചില…

0 Comments

ബിരുദ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടണമെങ്കില്‍ വിദ്യാര്‍ഥികള്‍ 10 മരതൈകള്‍ നടണം; കൌതുകമുണര്‍ത്തുന്ന ഉത്തരവിട്ട് ഒരു സര്‍ക്കാര്‍

ബിരുദ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍10 മരത്തൈകള്‍ വീതം നടണമെന്നാണ് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ബിരുദ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികള്‍ ഒരു ചെടി നടണമെന്ന നിയമമാണ്…

0 Comments