കാണാതായ 57-കാരനെ വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് തിന്നു തീര്‍ത്തു
മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ 57-കാരനെ വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് തിന്നുതീര്‍ത്തു. യു.എസിലെ ടെക്സാസില്‍ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം,…