2016 ലെ ലോകസുന്ദരിപ്പട്ടം പ്യൂര്‍ട്ടോറികോയുടെ സ്റ്റെഫാനി ഡെല്‍ വാലെയ്ക്ക്.
മേരിലാൻഡ് (യൂ എസ്): 2016 ലെ ലോകസുന്ദരി കിരീടം പ്യൂര്‍ട്ടോറികോയുടെ "സ്റ്റെഫാനി ഡെല്‍ വാലെ"ക്ക്. നൂറിലധികം പേരെ പിന്നിലാക്കിയാണ് 19 കാരിയായ സ്റ്റെഫാനി ഈ നേട്ടം സ്വന്തമാക്കിയത്. ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ "യാര്‍ടിസ…